‘ഓട്ടോറിക്ഷ നാടിന് ആപത്തോ’ എന്ന വിഷയത്തില്‍ മനോരമ ന്യൂസ് ചര്‍ച്ച നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സംമിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നത്. വ്യാവസായിക മേഖലയിലെ വൈദ്യുതി നിരക്ക്, വര്‍ദ്ധന, ഇന്ധനത്തിന് 2 രൂപ അധിക സെസ്സ്, കെട്ടിട നികുതി വര്‍ദ്ധനയെല്ലാം ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വര്‍ദ്ധിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ മലയാളത്തില്‍ മുഖ്യധാര മാധ്യമങ്ങളില്‍ ചിലര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് അഭിപ്രായം ചോദിക്കന്നത് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. പലരും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില […]
Continue Reading