‘ഡല്‍ഹിയില്‍ G-20 ഉച്ചകോടി ഒരുക്കങ്ങള്‍ക്കിടെ ചേരികള്‍ മൂടിവെച്ചു’… വാര്‍ത്തക്കൊപ്പം പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം
ഡല്‍ഹിയില്‍ G-20 ഉച്ചകോടിയുടെ ഒരക്കങ്ങള്‍ നടക്കുന്നതിനിടെ ചേരികളെ പച്ച നെറ്റ് ഉപയോഗിച്ച് മൂടിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സംഭവത്തെ തുടര്‍ന്ന് പലരും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. ഉച്ചകോടി നടക്കാന്‍ പോകുന്ന വേദിയായ പ്രഗതി മൈതാനിന്‍റെ സമീപമുള്ള മുനീര്‍ക്കയിലെ ചേരികളാണ് നെറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നത്. ഇതുകാരണം നിവാസികള്‍ക്ക് ഏറെ പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ നിന്ന് മനസിലാകുന്നു. പക്ഷെ ഇതിനിടെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ മൂടി […]
Continue Reading