തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തൊട്ടുകൂടായ്മ ആചരിക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത് കോവിഡ് കാലത്തെ ചിത്രം
സനാതന ധര്‍മ്മത്തിനെ കുറിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സ്റ്റാലിന്‍ ഗ്ലവ്സ് ധരിച്ച് ഒരു കുഞ്ഞിനെ കയ്യില്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം. സനാതന ധര്‍മ്മത്തിനെ ജാതി വിവേചനത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്ന സ്റ്റാലിന്‍ തൊട്ടുകൂടായ്മ ആചരിക്കുന്നു എന്നാണ് ആരോപണം. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കോവിഡ് കാലത്ത് എടുത്തതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ […]
Continue Reading