‘ഭാരത് മാത’ അശ്ലീലപദമാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
രാഹുല്‍ ഗാന്ധി ‘ഭാരത് മാത’ അശ്ലീലപദമാണ് എന്ന് പറഞ്ഞു എന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഈ ആരോപണത്തിന്‍റെ അടിസ്ഥാനം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കുന്ന ഒരു ചെറിയ ക്ലിപ്പാണ്. പക്ഷെ ഈ വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു ക്ലിപ്പ് കാണാം. ഈ കലിപ്പില്‍ രാഹുല്‍ […]
Continue Reading