കുട്ടിയെ തട്ടികൊണ്ട്പോയ സംഭവത്തിന്‍റെ വാസ്തവം.

കടപാട്: ഫെസ്ബൂക് •വിവരണം കഴിഞ്ഞ ഒന്നര വർഷമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് ആണ് ചുവടെ ചേർത്തിരിക്കുന്നത്.  “കൊല്ലം ബൈപ്പാസ് റോഡിൽ നിന്നും ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. അമ്മയുടെ കണ്ണുവെട്ടിച്ചാണ് സംഭവം.  ദൃക്സാക്ഷികൾ ഉണ്ട്. ഹോണ്ട യൂണിക്കോൺ ബൈക്കിലെത്തിയ ആളാണ് കൃത്യം നടത്തിയത്. KL O4 AL 1996 എന്ന ആലപ്പുഴ രജിസ്ട്രേഷൻ വാഹനമാണിത്.   ഷെയർ ചെയ്യൂ.”ഈ വാചകങ്ങൾ ഉൾപ്പെട്ടതാണ് ഫേസ്ബുക്കിലും വാട്സാആപ്പിലും  പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. ‘അടിയന്തരമായ വാർത്ത’ എന്ന തലക്കെട്ട് നൽകിയ ഒരു സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒന്നര […]

Continue Reading

തൊട്ടാല്‍ കത്തുന്ന ബല്ബുടെ രഹസ്യം!

വിവരണം ഒരു ലക്ഷത്തിലധികം ലൈക്കുകളുള്ള ബ്ലൂസ്റ്റാർ മീഡിയ എന്നയൊരു ഫേസ്ബുക്ക് പേജ് വഴി 2018 ഡിസംബർ 20 മുതൽ പ്രചരിച്ച വീഡിയോയാണിത്. ‘ഞെട്ടരുത് ഈ പെൺകുട്ടിക്ക് ഒരു പ്രത്യേകതയുണ്ട് വീഡിയോ കണ്ടുനോക്കു’ എന്നതായിരുന്നു വീഡിയോയ്ക്ക് നൽകിയിരുന്ന വിവരണം.  വീഡിയോയിലുള്ള പെൺകുട്ടിയുടെ ശരീരത്തിലെ ഏത് ഭാഗത്തും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൾബ് മുട്ടിച്ചാലും അത് പ്രകാശിക്കുമെന്നതായിരുന്നു അത്ഭുതം എന്നവകാശപ്പെടുന്ന ഈ വീഡിയോയുടെ ഉള്ളടക്കം. നെറ്റിയിലും വായിലും ബൾബിന്റെ അറ്റം മുട്ടിച്ച് വച്ച് അതു പ്രകാശിക്കുന്നതായി കാണിക്കുന്നുമുണ്ട്.  വേറിട്ട കാഴ്ചയായത് […]

Continue Reading

പ്രണോയ് റോയി… ഹിന്ദു…മുസ്ലിം…ക്രിസ്ത്യൻ…. തർക്കം തുടരുന്നു…

എൻ.ഡി.ടി.വി. ഉടമ പ്രയാനയ് റോയി (ഇടത്), അങ്ങേരുടെ ബന്ധു സഹോദരി സാമൂഹ്യ പ്രവര്തികെയും എഴുത്തുകാരനുമായ അരുന്ധതി റോയി 2017- ഇൽ നടന്ന സിബിഐ റെയ്ഡിനെ തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എൻഡിടിവി ഉടമയുമായ പ്രണോയ് റോയി യെ ക്കുറിച്ച് പ്രചരിക്കാൻ ആരംഭിച്ച തെറ്റിദ്ധാരണ ജനകവും വ്യാജവുമായ വാർത്തകൾ ഇപ്പോഴും വാട്ട്സ് ആപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരി ച്ചു കൊണ്ടേ ഇരിക്കുന്നു. പ്രസ്തുത മാധ്യമ  പ്രവർത്തകൻ പ്രണോയ് ജെയിംസ് റോയ് എന്ന ക്രിസ്ത്യാനി ആണെന്നും പർവേസ് രാജ […]

Continue Reading