FACT CHECK: ഇസ്ലാമിക് ഐഎസ് ഭീകരർ ഫിലിപ്പീൻസിലെ പള്ളി തകർക്കുന്ന ഈ വീഡിയോ 2017 ലേതാണ്…
പ്രചരണം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം ലോകത്തിന് മുഴുവൻ എന്നും ഭീഷണിയാണ്. അതീവ ക്രൂരവും അപ്രതീക്ഷിതവുമായ രീതിയിലുള്ള അവരുടെ ആക്രമണം പലപ്പോഴും പല രാജ്യങ്ങളിലും നാശനഷ്ടങ്ങൾ മാത്രമല്ല ഏറെപ്പേരുടെ ജീവഹാനിക്കും കാരണമാകുന്നുണ്ടെന്ന് വാർത്തകളിലൂടെ നാം അറിയാറുണ്ട്. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. ഒരു സംഘം ഐ എസ് ഭീകരര്‍ ഒരു ക്രൈസ്തവ ദേവാലയത്തില്‍ യേശുക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഒക്കെ പ്രതിമകൾ തച്ചുടയ്ക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും […]
Continue Reading