ഒരു രാജ്യത്തിന്‍റെ പേരിലുള്ള ബാര്‍കോഡ് ആ ഉല്‍പന്നം അതേ രാജ്യത്താണ് നിര്‍മ്മിച്ചത് എന്ന് അര്‍ത്ഥമാക്കുന്നില്ല….

വിവരണം   ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക. 690-699 ല്‍ തുടങ്ങുന്ന ബാര്‍കോഡ് ചൈനയുടെതാണ് എന്ന വാര്‍ത്തയും ഒപ്പം ചൈന ഇന്ത്യക്ക് എതിരേ നടത്തുന്ന Economic Warfare , ഇന്ത്യയിലെ ചൈനീസ് ഏജന്റുമാർ ഇന്ത്യയെ ചൈനീസ് ഉൽപ്പന്നങ്ങളുടെ ചന്തയാക്കി മാറ്റുന്ന അണിയറ നീക്കങ്ങൾ.. ലോക ജനതയെ മാസങ്ങളായി വീട്ടിൽ അടച്ചു പൂട്ടി ഇരുത്തിയ ചൈനക്കെതിരെ ഓരോ ഇന്ത്യക്കാരനും നിങ്ങളാൽ കഴിയുന്ന രീതിയിൽ അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുക.. ഓരോ ഭാരതീയനും ചൈനക്കെതിരെയുള്ള ബഹിഷ്ക്കരണ യുദ്ധത്തിൽ പങ്കാളിയാവുക..വായിക്കാൻ ക്ഷമയുള്ളവർ ലിങ്കുകൾ കൂടി തുറന്നു […]

Continue Reading

ലൂപ്പോ കമ്പനി കേക്കിനുള്ളില്‍ മാരകമായ ഗുളിക ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്ന് ദുഷ്പ്രചരണം…

വിവരണം നന്മമരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 12 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചൈനീസ് കമ്പനി ആയ luppo ഒരു cake ഇറക്കിയിട്ടുണ്ട് അതിൽ ഏതോ ഒരു tablet ഉള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് ഇത് കഴിക്കുന്നതിലൂടെ കുട്ടികൾ paralysis എന്ന അവസ്ഥയിലേക്ക് ആവുകയാണ്. ദയവുചെയ്ത് ഈ message പരമാവധി എല്ലാ ഗ്രൂപ്പുകളിൽ share ചെയ്യൂ” എന്ന വിവരണത്തോടെ രണ്ടു മൂന്നു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ബിസ്കറ്റിനുള്ളിലും […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തെരെഞ്ഞെടുത്തോ…?

വിവരണം  Viswambhara Panicker എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 2200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തകർക്കാനാകില്ല, തളർത്താനാകില്ല, രാമരാജ്യത്തെ ഈ സഹ്യപുത്രനെ… എന്ന തലക്കെട്ടോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: മോദിജിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി UNESCO തെരെഞ്ഞെടുത്തു. ലോകത്തിലെ 380 രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെ പിന്തള്ളിയാണ് ഭാരതപുത്രൻ ഒന്നാം സ്ഥാനത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.  archived link FB post […]

Continue Reading

ഈ ചിത്രങ്ങൾ ആമസോൺ വനപ്രദേശത്ത് ഇപ്പോൾ പടർന്നു പിടിച്ച കാട്ടുതീയുടേതാണോ…?

വിവരണം  കേര നാട് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 28 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തിന്‍റെ ശ്വോസകോശമാണ് ആമസോൺ മഴക്കാടുകൾ കഴിഞ്ഞകുറച്ചു ദിവസങ്ങളായി ആ കാട് കത്തുകയാണ് അവിടെ നിന്നുള്ള ചില അതിജീവന കാഴ്ചകൾ..” എന്ന അടിക്കുറിപ്പോടെ ആമസോൺ മഴക്കാടുകളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട തീപിടുത്തത്തിന്‍റെ ഏതാനും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. archived link FB post ലോകം മുഴുവനുമുള്ള ജീവജാലങ്ങൾ ശ്വസിക്കുന്നതിന്‍റെ 20% ഓക്സിജൻ സംഭാവന നൽകുന്ന ആമസോൺ കാടുകളിൽ […]

Continue Reading

ഓസ്ട്രേലിയയില്‍ ശരിയയ്ക്കെതിരെയുള്ള സൈന്‍ ബോര്‍ഡ്‌ യഥാര്‍ത്ഥമോ….?

വിവരണം Facebook Archived Link 2019 ജൂലൈ 13, മുതല്‍ ഭാരതിയ ജനത പാര്‍ട്ടി കേരളം-BJP KERALA എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Chandran Raj എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രം ഒരു സൈന്‍ ബോര്‍ഡിന്‍റെതാണ്. സൈന്‍ ബോര്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിന്‍റെ പരിഭാഷ ഇപ്രകാരമാണ്: “നിങ്ങള്‍ ഓസ്ട്രെലിയയില്‍ പ്രവേശിക്കുകയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ നിയമ സംവിധാനമുണ്ട് അത് ശരിയത്തല്ല. ഞങ്ങളുടെ വഴി, നിങ്ങളുടെ വഴി അല്ല. ഇഷ്ടപെട്ടില്ലേ? നിങ്ങളുടെ ബാഗില്‍ സാധനങ്ങള്‍ നിറച്ച് തിരിച്ച് പോകാം.” സൈന്‍ […]

Continue Reading

ചിത്രത്തിലെ സുഡാനി പെൺകുട്ടിയെ ഏറ്റവും സുന്ദരിയായ സ്ത്രീയായും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുത്തോ…?

വിവരണം  B4blaze  എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ആഫ്രിക്കൻ വംശജയായ ഒരു പെൺകുട്ടിയുടെ ചിത്രവും ഒപ്പം ഇംഗ്ളീഷിൽ  ഒരു വിവരണവുമാണ് പോസ്റ്റിലുള്ളത്. വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : തെക്കൻ സുഡാനിൽ നിന്നുമുള്ള ഒരു പെൺകുട്ടി ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായും ഏറ്റവും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുക്കപ്പെട്ടു. ഫാഷൻ ഫോട്ടോഗ്രാഫിയിൽ മണിക്കൂറിന് 15000 ഡോളറാണ് ഇവൾ ഇപ്പോൾ ഈടാക്കുന്നത്. വംശീയത പ്രചരിപ്പിക്കുന്നവരും നിറത്തിന്‍റെ പേരിൽ […]

Continue Reading

അബ്രഹാം ലിങ്കന്‍ കമ്മ്യൂണിസത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ…?

വിവരണം Facebook Archived Link 2019 ജൂലൈ 12 മുതല്‍ ജയ്‌ ഭാരത്‌ മാതാ എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ അമേരിക്കയെ ഗൃഹയുദ്ധകാലത്തിലൂടെ നയിച്ച് അമേരിക്കയില്‍ നിന്നു അടിമത്തം അവസാനിപ്പിച്ച മുന്‍ രാഷ്ട്രപതി അബ്രഹാം ലിങ്കന്‍റെ ചിത്രമുണ്ട്. അതിനോടൊപ്പം അദേഹത്തിന്‍റെ ഒരു ഉദ്ധരണിയും നല്‍കിട്ടുണ്ട്. ചിത്രത്തില്‍ നല്‍കിയ ഉദ്ധരിണി ഇപ്രകാരമാണ്: ഇരുപത്തഞ്ച് വയസ് കഴിഞിട്ടും ഒരാള്‍ കമ്മ്യൂണിസ്റ്റ്‌കാരനായി തുടരുന്നു എങ്കില്‍ അയാള്‍ക്ക് മാനസികമായി തകരാര്‍ ഉണ്ടാകും. –അബ്രഹാം ലിങ്കന്‍. പഴയ ആളുകള്‍ പറഞ്ഞത് […]

Continue Reading

1300km നീളം വരുന്ന ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേയുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേ ചൈന അടുത്തിടെ ലോകത്തിന് സമ്മാനിച്ചു. ഏകദേശം 1300 km നീളം വരുന്ന ഈ എക്സ്പ്രസ് ഹൈവേയിലൂടെ അതി മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം. അതിനെല്ലാമുപരി എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ അവസാന വാക്കാണ് ഈ നിർമ്മിതി” എന്ന അടിക്കുറിപ്പോടെ 7 മെയ്‌ 2019 മുതല്‍ Sammathew Kalappurackal എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ കാണുന്ന ഹൈവേ ചൈന […]

Continue Reading

വീഡിയോയില്‍ കൃത്യമായി സംസ്കൃതത്തില്‍ പാടുന്ന ഈ യുവതി സ്പെയിനിലെതാണോ…?

വിവരണം Facebook Archived Link “സ്പെയിനിലെ ഒരു റേഡിയോ സ്റ്റേഷനിൽ നിന്നും രാവിലെ ഒരു സ്പാനിഷ് യുവതി പാടിയത്. ഇവിടെയാണ് പലർക്കും സംസ്കൃതവും, നമ്മുടെ സംസ്കാരവും ദഹിക്കാത്തത്.???” എന്ന അടിക്കുറിപ്പോടെ 26 ഏപ്രില്‍ 2019 മുതല്‍ Sajan G S Tvm എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 1000ക്കാളധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു യുവതി ഭദ്രമായി ഭാരതത്തിനെ വന്ദിച്ച് പ്രിയം ഭാരതം എന്ന സംസ്കൃത ഗാനം പാടുന്നതായി നമുക്ക് […]

Continue Reading

ഒരു ഡാം പൊട്ടിയതിന്‍റെ അതിഭീകര ദൃശ്യങ്ങളാണോ ഇത്…?

വിവരണം Facebook Archived Link “ഒരു ഡാം പൊട്ടിയതിന്‍റെ അതിഭീകര ദൃശ്യങ്ങളാണിത്.ഏത് ഡാം എന്നറിയില്ല.പക്ഷേ നമ്മളിത് ഓർത്ത് വയ്ക്കേണ്ടതുണ്ട്.” എന്ന അടിക്കുറിപ്പോടെ Media Today എന്ന ഫെസ്ബൂക്ക് പെജിലൂടെ 2019 ജൂലൈ 11, മുതല്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഒരു ദിവസം കൊണ്ടുതന്നെ 3500 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതേ വീഡിയോ പലയിടത്തും പലരും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അങ്ങനെ ഈ വീഡിയോ വളരെ അതിവേഗത്തില്‍ വൈറല്‍ ആവുകയാണ്. വീഡിയോ എവിത്തുതാണ് എന്ന് അറിയില്ല എന്ന് […]

Continue Reading

ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?

വിവരണം Facebook Archived Link “സായിപ്പിന്റെ മക്കൾ ഇനി സംസ്കൃതം പഠിക്കും.” എന്ന 2019  ജൂലൈ 5, മുതല്‍ വന്ദേ മാതരം എന്ന ഫേസ്ബുക്ക് പേജ് ഒരു ദിനപത്രത്തില്‍ പ്രചരിപ്പിച്ച ഒരു ലേഖനത്തിന്‍റെ ചിത്രം പ്രച്ചരിപ്പിക്കുകയാണ് . ചിത്രത്തിന്‍റെ മു കളില്‍ നല്‍കിയ വാചകം ഇപ്രകാരം: ലണ്ടന്‍ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കി. ഇംഗ്ലീഷിലുള്ള ഈ ലേഖനത്തില്‍ തലക്കെട്ട് വ്യക്തമായി കാണുന്നുണ്ട്  അത് അല്ലാതെ മറ്റ് വിവരങ്ങൾ അത്ര വ്യക്തമായി കാണുന്നില്ല . എന്നാല്‍ ഈ ഒരു ലേഖനത്തിന്‍റെ […]

Continue Reading

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ബരാക് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചോ…?

വിവരണം Kattakada Jayan എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഫെബ്രുവരി 7 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ഇതിനോടകം വായനക്കാരിൽ ഏറെപ്പേരുടെയും ശ്രദ്ധയിൽ പെട്ടിട്ടുള്ള ഈ പോസ്റ്റിന് ഇതിനോടകം പതിനായിരം ഷെയറുകളായിട്ടുണ്ട്. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇനി രാഹുൽ ഗാന്ധി നയിക്കണമെന്ന് പ്രത്യാശിക്കുന്നു എന്ന വാചകവും ഒപ്പം ബരാക് ഒബാമയുടെയും രാഹുൽ ഗാന്ധിയുടെയെയും ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്. നമുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനമെന്താണെന്ന് അന്വേഷിച്ചു നോക്കാം വസ്തുതാ പരിശോധന ഞങ്ങൾ […]

Continue Reading

പ്രധാനമന്ത്രി ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങുന്ന ദൃശ്യങ്ങളാണോ ഇത്..?

വിവരണം “ഇങ്ങേരെ ഇങ്ങനെ അണിയിച്ചൊരുക്കാൻ മാത്രം കഴിഞ്ഞ അഞ്ച് വർഷക്കാലം സർക്കാർ ഖജനാവിൽ നിന്നും ചിലവായത് നൂറു കണക്കിന് കോടികളാണത്രെ..!!! ഇനിയും വേണോ ഇങ്ങനെയൊരാൾ ??!!” എന്ന അടിക്കുറിപ്പോടെ 2019 ഏപ്രിൽ 15  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ പോസ്റ്റ് ഒരൊറ്റ ദിവസം കൊണ്ട് 9000 ഷെയറുകളുമായി വൈറലാവുകയാണ്. ഒരു സംഘം വിദേശികൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിവിധ പോസുകളിൽ നിർത്തി ചിത്രങ്ങളെടുക്കുകയും അളവുകളെടുക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണ് പോസ്റ്റിലുള്ളത്. 118,171 പേർ ഇതിനകം വീഡിയോ കണ്ടിട്ടുണ്ട്. […]

Continue Reading

ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ ബിബിസി പുറത്തുവിട്ടോ?

വിവരണം ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകളും അവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും ബിബിസി ലണ്ടന്‍ പുറത്ത് വിട്ടുയെന്നാണ് പോസ്റ്റിലെ അവകാശവാദം. തെളിവായി കുറെ അധികം ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഹരിഹരന്‍ പിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും അപ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രാകരമാണ് “ജെയ്ഷെമുഹമ്മദ്തീവ്രവാദികൾചത്തുമലച്ചുകാടക്കുന്നകാഴ്ച,തെളിവുകൾആവശ്യപ്പെട്ടതീവ്രവാദികൾക്കുംജീഹാദികൾക്കുംരാഹൂലിനുമായി ബി ബി ലണ്ടൻ പുറത്തുവിട്ടരാജ്ജ്യദ്രോഹികളുടെ,നമ്മുടെ44ജവാൻമാരുടെഘാതകരുടെശവശരീരങ്ങൾ കാണാം BBC LONDON RELEASED SNAPS […]

Continue Reading

സൌദിയില്‍ കണ്ടെത്തിയ അത്ഭുത കുഴിയുടെ രഹസ്യം എന്താണ്…?

വിവരണം സൗദി അറേബ്യയിൽ  എത്ര നിറയ്ക്കാൻ   ശ്രമിച്ചാലും നിറയാത്ത  ഒരു അത്ഭുത കുഴിയുണ്ട്. ഈ കുഴിയിൽ എന്തിട്ടാലും അത് തിരിച്ചു പുറത്തേയ്ക്ക് എറിയും, എന്ന വിവരണവുമായി quran wa sunna ഖുർ ആനും സുന്നത്തും القرآن و السنة എന്ന ഫെസ്ബൂക്ക് പേജ് പങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ  4300 നേക്കാളധികം ഷെയറുകൾ  ലഭിച്ചിരിക്കുന്നു. “പ്രകൃതിയുടെ പ്രതിഭാസം സൗദി അറേബ്യയിലെ അൽ ജൗഫ് എന്ന പ്രവിശ്യയിൽ ഭൂമിയിൽ ഒരു കുഴിയുണ്ട്. അതിൽ എന്ത് തന്നെ നിറക്കാൻ ശ്രമിച്ചാലും അത് […]

Continue Reading

യേശുക്രിസ്തു ചരിത്ര പുരുഷനല്ലെന്നു ഇമ്രാൻ ഖാൻ പറഞ്ഞോ..?

വിവരണം ദൈവ സ്നേഹം നിത്യ സ്നേഹം എന്ന ഫേസ്‌ബുക്ക് പേജിൽ  മാർച്ച് 5 ന് “യേശു ചരിത്ര പുരുഷനല്ലായെന്ന് പാക് പ്രധാനമന്ത്രി” എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട  പോസ്റ്റ് പാകിസ്ഥാൻ പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ അടുത്തിടെ നടത്തിയ പരാമർശത്തെ കുറിച്ചാണ്. “മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ  ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ  ഒന്നും നമുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പ്രസ്താവനയാണ് ഇമ്രാൻ  ഖാൻ നടത്തിയത്. ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റെ ജൻമ ദിനം ആഘോഷിക്കാനായി കൂടിയ […]

Continue Reading

ഹെറോൺ ഡ്രോൺ – ഇന്ത്യ ഇസ്രയേൽ കരാർ കഴിഞ്ഞ വർഷമായിരുന്നു

Janamtv.com Archived Links വിവരണം “35,000 അടി ഉയരത്തിൽ പറന്ന് അക്രമിക്കുന്ന ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകാം; ഇസ്രായേൽ” എന്ന തലക്കെട്ടോടെ ജനം ടീവി ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് 3000 ഷെയറുകൾ ആയിട്ടുണ്ട് അതിർത്തിയിലെ സൈനിക നടപടികൾക്ക് ഏറെ ഉപകരിക്കുന്ന ആളില്ലാ വിമാനങ്ങളാണ് ഇസ്രയേൽ വികസിപ്പിച്ചെടുത്ത ഹെറോൺ ഡ്രോണുകൾ. അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ വാർത്തകൾക്ക്  എത്രമാത്രം പ്രാധാന്യം ഉണ്ടെന്നു നോക്കാം. വസ്തുതാ വിശകലനം 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 […]

Continue Reading

ആമസോൺ കാടിന്റെ നടുവിൽ കണ്ടെത്തിയ 36 അടി നീളമുളള തിമിംഗലത്തിന്റെ ജഡം.

വിവരണം കാടിന്റെ  നടുവിൽ നിന്നും  വലിപ്പമേറിയ തിമിംഗലത്തിന്റെ ജഡം ലഭിച്ചു എന്ന വാർത്ത  പ്രമുഖ മാധ്യമങ്ങളിലും സാമുഹിക മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു.   ഈ ഭീമൻ തിമിംഗലത്തിന് 36 അടി നീളമുണ്ട് . ഇത് കാടിന്റെ നടുവിൽ എങ്ങനെ എത്തിപ്പെട്ടു  എന്ന് ഗവേഷകർക്ക് മനസിലാക്കാൻ സാധിച്ചില്ല എന്നും വാർത്തകൾ വഴി അറിയുന്നു. Archived Link ഇതേ സന്ദർഭത്തിൽ  ട്വിറ്ററിൽ പ്രചരിപ്പിച്ച ചില ട്വീറ്റുകൾ : ഈ വാർത്ത  സത്യമാണോ എന്ന്  ഞങ്ങൾ അന്വേഷിച്ചു. ഞങ്ങൾ  നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരം. […]

Continue Reading

പുനരുത്ഥാനം പ്രാപിച്ച മനുഷ്യന്റെ കഥ!

വിവരണം സാമുഹിക മാധ്യമങ്ങ ളില്‍ ഏറെ  വേഗതയോടെ വൈറല്‍ ആയി മാറിയ പുനരുദ്ധാനത്തിന്റെ  കഥ ഏറെപ്പേരുടെ  ശ്രദ്ധ നേടിട്ടുണ്ട് . യേശുവിന്റെ  കാലത്ത് നടന്ന പോലെ ഇന്നത്തെ ആധുനിക കാലത്ത് പുറത്തു വന്ന  പുനരുദ്ധാനത്തിന്റെ ഈ കഥ പല സാമുഹിക മാധ്യമങ്ങളിലും  പ്രച്ചരിപ്പിക്കുനുണ്ട്. Jesus Today എന്ന ഫേസ്‌ബുക്ക്  പേജില്‍ പ്രസിദ്ധീക രിച്ച പോസ്റ്റ്‌ ഇപ്രകാരം: Archived Link ഇതില്‍ കാണിക്കുനത്  മരിച്ച പോയ ഒരു വ്യക്തിയെ  ഒരു പാസ്റ്റര്‍ പുനരുത്ഥാനം ചെയ്ത്  തിരിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ട് […]

Continue Reading