ഇന്ജെക്ഷന് കണ്ട് പേടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ പഴയ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…
ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയുടെ കൈയ്യില്‍ ഇന്ജെക്ഷന് എടുക്കുന്നതിന്റെ പഴയ വീഡിയോ കോവിഡ്-19 വാക്സിന് വിതരണത്തിന്റെ സന്ദര്‍ഭത്തില്‍ സാമുഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പക്ഷെ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് കൂടാതെ നിലവില്‍ കോവിഡ് പ്രതിരോധത്തിന് ആരംഭിച്ച വാക്സിനേഷന് പരിപാടിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ വീഡിയോയില്‍ ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇന്ജെക്ഷന് എടുക്കാന്‍ സഹപ്രവര്‍ത്തകര്‍ പെടുന്ന പാട് നമുക്ക് വീഡിയോയില്‍ […]
Continue Reading