ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്ന പാകിസ്ഥാനികളുടെ ശവങ്ങള്‍ എടുക്കാന്‍ വെള്ള കൊടി കാണിച്ച് വരുന്ന പാകിസ്ഥാനികളുടെ ചിത്രമാണോ ഇത്…?
വിവരണം Facebook Archived Link “നീ പച്ച ആണേലും കൊള്ളാം കുങ്കുമം ആണേലും കൊള്ളാം ശവം വിട്ടുകിട്ടണമെങ്കിൽ വെള്ളക്കൊടി ഉയർത്തണം … കാര്യം മനസ്സിലായവർക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു ….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 4, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ഞുഴഞ്ഞുകയറിയപ്പോള്‍ ഇന്ത്യ വെടി വെച്ച് കൊന്ന ശവങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനികൾ വെള്ള കൊടിയുമായി വന്നു… പോസ്റ്റില്‍ സൈന്യം വെള്ള […]
Continue Reading