കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ ഹെലികോപ്റ്റര്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തുവെന്ന് വ്യാജ പ്രചരണം
പത്തനംതിട്ട ജില്ലയിലെ കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ കുമാറിന്‍റെ പേരിൽ ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം ഹെലികോപ്റ്റര്‍ ഓടിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടുവെന്നും എതിര്‍ത്ത ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത. എംഎൽഎ കെ യു ജനേഷ് കുമാറിന്‍റെ ചിത്രവും ഒപ്പം മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് കൂടാതെ യാത്ര ചെയ്യാൻ കയറിയ തനിക്ക് ഓടിക്കണമെന്ന് വിചിത്ര ആവശ്യവുമായി എംഎൽഎ എതിർത്ത ഹെലികോപ്റ്റർ ജീവനക്കാരനെ തല്ലി എന്ന വാചകങ്ങളും പോസ്റ്ററിൽ കാണാം. ഈ പ്രചരണത്തെ […]
Continue Reading