നടി സായി പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..
വിവരണം മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് സിനിമകളില്‍ നായികവേഷത്തില്‍ എത്തിയ താരം സായ് പല്ലവി വിവഹിതയായി എന്ന പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ സായ് പല്ലവി പ്രധാന വേഷത്തില്‍ അഭിമയിച്ചിട്ടുണ്ട്. സായ് പല്ലവി ഫാന്‍ഡം (Sai Pallavi Fandom) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 283K റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Screenshot […]
Continue Reading