മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഈ മനോഹര പാത ആലപ്പുഴയിലാണോ?
വിവരണം ഇത് ആലപ്പുഴയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്ന തലക്കെട്ട് നല്കി മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു പ്രദേശത്തുകൂടി കടന്ന് പോകുന്ന അതിമനോഹരമായ ഒരു റോഡിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആലപ്പുഴ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 700ല്‍ അധികം റിയാക്ഷനുകളും 23ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പലരും ഇത് ആലപ്പുഴയല്ലെന്നും ആലപ്പുഴയില്‍ ഇത്തരമൊരു സ്ഥലമില്ലെന്നും കമന്റുകളിടാന്‍ തുടങ്ങിയപ്പോള്‍ പേജ് അഡ്മിന് കമന്റ് ബോക്സില്‍ ഇത് വണ്ടാനത്തെ കാട്ടിലുള്ള […]
Continue Reading