
വിവരണം

Archived Link |
“ഇത് ഇപ്പോൾ 3 ദിവസം ആയി ആസ്സാമിൽ പ്രളയം കൊണ്ട് കഷ്ട്ടപ്പെടുന്ന ജനങ്ങളുടെ അവസ്ഥ ആണിത്….” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ 11 ചിത്രങ്ങള്‍ Edappally News എന്ന ഫെസ്ബൂക്ക് പെജലൂടെ പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ മൊത്തത്തിലുള്ളത് 11 ചിത്രങ്ങളാണ്. എല്ലാ ചിത്രങ്ങളും ആസാമില്‍ കഴിഞ്ഞ മൂണ്‍ ദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന പ്രളയത്തിന്‍റെ കാരണം ആസാമിലെ പൊതുജനങ്ങള്‍ക്ക് സഹിക്കണ്ടിവരുന്ന കഷ്ടപാടിന്‍റെതാനെന്ന് പോസ്റ്റില്‍ അവ കാശപ്പെടുന്നു. കേരളത്തില്‍ കഴിഞ്ഞ കൊല്ലം സംഭവിച്ച ജലപ്ര ലയത്തിനെ പോലെ ഈ കൊല്ലം ആസാം പ്രബലമായ ഒരു ജലപ്രളയം നേരി ട്ടുകൊണ്ടിരിക്കുകയാണ് എന്ന് യാഥാര്ത്യമാണ്. ഇത് വരെ ജലപ്രളയത്തില്‍ 47 പേര് ആസാമില്‍ മരിച്ചിട്ടുണ്ട്. ആസാമിന്‍റെ ഒപ്പം ബീഹാറിലും ജലപ്രളയം കാരണം 67 പേര് മരിച്ചതായി വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഖ്യ ദിവസം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ആസാമും, ബീഹാറും മറ്റു വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ തുടർന്ന് കൊണ്ടിരിക്കുന്ന ജലപ്രലയത്തില്‍ ഇത് വരെ 150 പേര് മരിച്ചിട്ടുണ്ട് എന്ന് വാർത്തകൾ അറിയിക്കുന്നു.

സാമുഹിക മാധ്യമങ്ങളില്‍ ഏറെ ചിത്രങ്ങള്‍ ആസാമിലും ബീഹാറിലും നടന ജലപ്രലയത്തിന്‍റെതാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്. പല ചിത്രങ്ങള്‍ യഥാർഥ മാണെങ്കിലും ചില വ്യാജ പോസ്റ്റുകളും ഞങ്ങള്‍ ഈയിടെയായി കണ്ടെത്തിട്ടുണ്ട്. ഞങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഇതിനെ കുറിച്ച് ചില റിപ്പോര്‍ട്ട് പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു.
അതിനാല്‍ ഞങ്ങള്‍ ഈ പോസ്റ്റില്‍ പങ്ക് വെക്കുന്ന ചിത്രങ്ങള്‍ പരിശോധിക്കാന്‍ തിരുമാനിച്ചു.
വസ്തുത അന്വേഷണം
ഞങ്ങള്‍ പോസ്റ്റില്‍ നല്കിരിക്കുന്ന പ്രത്യേക ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭ്യമായ പരിനാമ ങ്ങൾ ഇപ്രകാരമാണ്.
ചിത്രം 1

റിവേഴ്സ് ഇമേജ് പരിനാമാങ്ങളിൽ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് ഈ ചിത്രം രണ്ട് കൊല്ലം പഴയതാണ്. ഒരു വെബ്സൈറ്റില്‍ 2017ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ബീഹാറില്‍ വന്ന ജലപ്രലയത്തിന്‍റെ കുറിച്ചായിരുന്നു വാര്‍ത്ത.

The Morning Chronicle | Archived Link |
ചിത്രം 2

റിവേഴ്സ് ഇമേജ് പരിനാമാങ്ങളിൽ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് ഈ ചിത്രം നേപ്പാളിലുള്ള കോസി ബരാജുടെ താണ് എന്നാണ്. നെപാളിലെ കോസി ബരാജ് തൊറന്നു വിട്ടത്തിനെ തുടർന്ന് ബീഹാറില്‍ ജലപ്രളയം എന്നാണ് വാര്‍ത്ത.

Daily Bihar | Archived Link |
ചിത്രം 3

റിവേഴ്സ് ഇമേജ് പരിനാമാങ്ങളിൽ നിന്നും ഈ ചിത്രവും നെപാളിലെതാണ് എന്ന് മനസിലാക്കുന്നു. അന്തര്‍ദേശിയ മാധ്യമങ്ങിൽ നേപാള്‍ വെള്ളപ്പോക്കത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഒരു നേപാളി സ്ത്രിയെ രക്ഷിക്കുന്നതാണ് നമ്മുക്ക് ചിത്രത്തില്‍ കാന്നാന്‍ സാധിക്കുന്നത്. ഈ ചിത്രവും ആസാമിലെതല്ല.

Telegraph | Archived Link |
Al Jazeera | Archived Link |
ചിത്രം 4

ഈ ചിത്രത്തിന്‍റെ രേവ്ഴ്സ് ഇമേജ് അന്വേഷണ പരിനാമങ്ങൽ പരിശോധിച്ചപ്പോള്‍ ഈ ചിത്രവും നെപാളിലെതാണ് എന്ന് മനസിലാകാന്‍ സാധിച്ചു. കാട്മണ്ടുവില്‍ നടക്കുന്ന ഒരു രക്ഷപ്രവർത്തനത്തിന്‍റെ ചിത്രമാണ് ഇത്. നേപാളി വാര്‍ത്ത വെബ്സൈറ്റുകളില്‍ പ്രസിദ്ധികരിച്ച വാര്‍ത്തകലില്‍ ഈ ചിത്രം കാണാം.

Spotlight Nepal | Archived Link |
Deshsanchar | Archived Link |
ചിത്രം 5

ഈ ചിത്രത്തിന്‍റെ രേവ്ഴ്സ് ഇമേജ് അന്വേഷണ പരിനാമങ്ങൾ പരിശോധിചപ്പോള്‍ ഈ ചിത്രവും നെപാളിലെതാണ് എന്ന് അറിയുന്നു.
Media Sanchar | Archived Link |

Media Sanchar | Archived Link |
ചിത്രം 6

ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണ പരിനാമങ്ങൾ പരിശോദിച്ചപ്പോള്‍ ഈ ചിത്രവും നെപാളിലെതാണ് എന്ന് അറിയുന്നു. ചില്ല നേപാളി വാര്‍ത്ത വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു, വെള്ളപ്പൊക്കത്തിന്‍റെ പല ചിത്രങ്ങളില്‍ ഈ ചിത്രവും വാര്‍ത്തകലില്‍ ഉപയോഗിച്ചിട്ടുണ്ട്.

Nagarik news | Archived Link |
Chinchinkhabar | Archived Link |
ചിത്രം 7

ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് ഫലങ്ങല്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രവും നേപ്പാലിലെതാണ് എന്ന് മനസിലായി. നേപാള്‍ വെബ്സൈറ്റുകള്‍ ഈ വെള്ളപോക്കത്തില്‍ പെറ്റ ഈ കാറിനെ രക്ഷിക്കുന്ന ശ്രമത്തിന്‍റെ ചിത്രങ്ങള്‍ പ്രസിധികരിചിരുന്നു

Baahrakhari | Archived Link |
ചിത്രം 8, ചിത്രം 9

രണ്ട് ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണ പരിനാമങ്ങൽ പരിശോധിചപ്പോള്‍ ഈ രണ്ട് ചിത്രങ്ങളും നെപളിലെതാണ് എന്ന് അറിഞ്ഞു.


Khabarhub | Archived Link |
DC Nepal | Archived Link |
ബാക്കിയുള്ള ചിത്രങ്ങള്‍ ഞങ്ങള്‍ ഗൂഗിളിലും, Yandexലും അന്വേഷിച്ചിട്ടും ഒന്നും അറിയാന്‍ സാധിച്ചില്ല. ഈ ചിത്രങ്ങള്‍ എവിടെത്താതാനെന്ന് അറിയില്ല. ചിത്രങ്ങള്‍ ആസാമിലെതാണോ എന്നും വ്യക്തമായി പറയാന്‍ സാധിക്കില്ല.



നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന മിക്കവാറും ചിത്രങ്ങള്‍ ആസാമിലെതല്ല പകരം ബീഹാറിലെതും നെപാളിലെതുമാണ്. ചില ചിത്രങ്ങള്‍ കുറിച്ച് ഒന്നും അറിയാന്‍ സാധിച്ചില്ല പക്ഷെ ഈ ചിത്രങ്ങള്‍ ആസാമിലെതാണ് എന്ന് വ്യക്തമല്ല.

Title:ഈ ചിത്രങ്ങള്‍ ആസാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രളയത്തിന്‍റെതാണോ…?
Fact Check By: Mukundan KResult: False
