ഇ വി എം മെഷീനുകള്‍ ഇങ്ങനെ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ…?

വിവരണം Archived Link “ഇവിഎം ഹാക്ക് ചെയ്യാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നവർക്ക് സമർപ്പിക്കുന്നു അധികൃതരുടെ കൈയിൽ എത്തുന്നവരെ മാക്സിമം ഷെയർ ചെയ്യുക !!!!!!” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 24  മുതല്‍ Tech Media എന്ന ഒരു പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി സ്വയം നിര്‍മിച്ച ഇവിഎം മെഷീന്‍ ഹാക്ക് ചെയ്തു ഇവിഎം എങ്ങനെ ഹാക്ക് ചെയാന്‍ സാധിക്കും എന്നതിൻറെ ഒരു അവതരണം നടത്തുന്ന ദ്യശ്യങ്ങളാണുള്ളത്. ഇവിഎമ്മിന്‍റെ സോഫ്റ്റ്‌വെയര്‍ പ്രത്യേക രിതിയില്‍ … Continue reading ഇ വി എം മെഷീനുകള്‍ ഇങ്ങനെ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ…?