പോക്കിരിരാജായില്‍ മമ്മുക്കയുടെ ഇന്‍ട്രോയിക്ക് എനര്‍ജി കൊടുത്ത പറവൈ മുന്നിയമ്മ മരിച്ചുവേണ് പ്രചാരണങ്ങള്‍ വ്യാജം…

വിനോദം

വിവരണം

പോക്കിരിരാജായില്‍ മമ്മുക്കയുടെ ഇന്‍ട്രോയിക്ക് എനര്‍ജി കൊടുത്ത തമിഴ് നടി പറവൈ മുന്നിയമ്മക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ അവുക്കെയാണ്. പലോരും ഈ പോസ്റ്റുകല്‍ വിശ്വസിച്ച് കമന്റ്‌ ബോക്സില്‍ പറവൈ മുന്നിയമ്മക്ക് ആദാര്‍ന്ജലികല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് തിരെ സുഖമില്ലാതെയയതിനാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുക്കെയായിര്നു. ചികിത്സക്കി കാശില്ലതതിനാള്‍ മുന്നിയമ്മ സഹായം തെടിയിര്നു എന്ന വാര്‍ത്ത‍കല്‍ മാധ്യമങ്ങളില്‍ വന്നിര്നു. എന്നാല്‍ ഈ വാര്‍ത്ത‍ വന്നതിനെ ശേഷം സാമുഹ മാധ്യമങ്ങളില്‍ പറവൈ മുന്നിയമ്മ മരിച്ചതായ തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ പറവൈ മുന്നിയമ്മ മരിച്ചു എന്ന വാദങ്ങള്‍ വെറും കിംവദന്തികളാണ്. പറവൈ മുന്നിയമ്മയുടെ നിലവില്‍ അവസ്ഥ എങ്ങനെയുണ്ട് എന്ന് നമുക്ക് അന്വേഷണ റിപ്പോര്‍ട്ടില്‍ നോക്കാം.

Facebook Archived Link

വസ്തുത അന്വേഷണം

പറവൈ മുന്നിയമ്മ മരിച്ചു എന്ന തരത്തിലുള്ള പ്രച്ചരങ്ങളുടെ മോകളില്‍ ഞങ്ങള്‍ തമിഴില്‍ കുറച്ച ദിവസം മുംപേ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിചിട്ടുണ്ടായിര്നു. റിപ്പോര്‍ട്ടിന്‍റെ ലിങ്കും സ്ക്രീന്ഷോട്ടും താഴെ നല്‍കിട്ടുണ്ട്.

பரவை முனியம்மா மரணம்: பரபரப்பை கிளப்பும் வதந்தி

പറവൈ മുന്നിയമ്മ മരിച്ചു എന്നത് തെറ്റാണ്‌. സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരത്തില്‍ പോസ്റ്റുകല്‍ വസ്തുത വിരുദ്ധമാണ്. പറവൈ മുന്നിയമ്മ മദുരൈയിലെ വെള്ളമ്മല്‍ ആശുപത്രിയിലായിര്നു ചികിത്സ നേടിയിരുന്നത്. കിട്നീ പ്രശനമൂലമാണ് മുന്നിയമ്മ ആശുപത്രിയില്‍ ചികിത്സ നേടിയത്. ഇതിനെ ഇടയില്‍ പറവൈ പൊന്നമ്മ മരിച്ചു എന്ന കിംവദന്തികല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ വെള്ളമ്മല്‍ ആശുപത്രി ഇതിനെ കുറിച്ച് കുറിപ്പ് എരുക്കി മുന്നിയമ്മയുടെ ആരോഗ്യ നില ഇപ്പൊഴ് സമന്യമാണ് കുടാതെ അവരുടെ ആരോഗ്യ നില ഭേദപെടുന്നുണ്ട് എന്നും ആശുപത്രി വ്യക്തമാക്കി.

ചികിത്സക്കി സഹായം ആവശ്യപ്പെട്ട പറവൈ മുന്നിയമ്മക്ക് തമിഴ് നടന്‍ അബി സരവണന്‍ ഉള്‍പടെ പല നടന്മാരും മാധ്യമപ്രവര്‍ത്തകര്‍ മുന്നിയമ്മക്കി സഹായമായി എത്തി. ആശുപത്രി ഉദ്യോഗസ്ഥരും സൌജന്യമായി ചികിത്സ നല്‍കാന്‍ തിരുമാനിച്ചു.  ഇന്നലെ വയുകുനെരമാണ് പറവൈ മുന്നിയമ്മക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ലഭിച്ചത്. 

Tamil MinutesArchived Link
NDTV TamilArchived Link
Tamil WebduniaArchived Link

നിഗമനം

പറവൈ മുന്നിയമ്മക്ക് ഒന്നും സംഭവിച്ചിട്ടില്ല. കിട്നീ പ്രശനമൂലം മദുരൈയിലെ വെള്ളമ്മല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിര്ന മുന്നിയമ്മ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് എടുത്ത തിരിച്ചു വിട്ടിലെത്തി. 

Avatar

Title:പോക്കിരിരാജായില്‍ മമ്മുക്കയുടെ ഇന്‍ട്രോയിക്ക് എനര്‍ജി കൊടുത്ത പറവൈ മുന്നിയമ്മ മരിച്ചുവേണ് പ്രചാരണങ്ങള്‍ വ്യാജം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •