ഈ വീഡിയോ സദ്ദാം ഹുസൈന്റെ മൃതദേഹം കുഴിച്ചു എടുക്കുന്നതിന്‍റെതള്ള. സത്യാവസ്ഥ ഇങ്ങനെ…

അന്തര്‍ദേശിയ൦

വിവരണം

ഇറാക്കിന്‍റെ മുന്‍ ഏകാധിപതി സദ്ദാം ഹുസൈനിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. വീഡിയോയുടെ ഒപ്പമുള്ള വാചകപ്രകാരം മറ്റേയോരിടുത്ത് മാറ്റാനായി കോലങ്ങള്‍ കഴിഞ് അദേഹത്തിന്‍റെ ഖബറില്‍ നിന്ന് മൃതദേഹം കുഴിച്ച് എടുത്തപ്പോള്‍ അതില്‍ ഒരു ക്ഷയമുണ്ടായിര്നില്ല എന്ന് വാദിക്കുന്നു. ഇത്തരത്തില്‍ ഒരു ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു.

പോസ്റ്റുകളില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “സദ്ദാം ഉസൈന്റെ മയ്യത്ത് മറ്റൊരു സ്തലത്തെക്ക് മാറ്റണമെന്ന് അദികാരികൾ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തെടുത്തപ്പോൾ കണ്ട കായ്ച്ചമയ്യത്തിന്ന് ഒന്നും തന്നെ സംഭവിക്കാതെ ഉറക്കത്തിലെന്ന പോലെ കിടക്കുന്ന കായ്ച്ച, വീണ്ടും വേറെ ഒരു പള്ളിക്കകത്ത് മറവ് ചെയ്തു👆🏻”

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്ന വീഡിയോ താഴെ നല്‍കിട്ടുണ്ട്:

FacebookArchived Link

ഈ വീഡിയോയുടെ വസ്തുത അന്വേഷിക്കാനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പര്‍ 9049046809ലേക്ക് അഭിയര്തനയും ലഭിചിര്നു.

വീഡിയോയുടെ പിന്നിലുള്ള സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാന്‍ നമുക്ക് അന്വേഷണം നടത്താം.

വസ്തുത അന്വേഷണം

വീഡിയോയുടെ വസ്തുത അറിയാനായി ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ 2007ല്‍ പ്രസിദ്ധികരിച്ച ഇതേ വീഡിയോ ലഭിച്ചു. 

വീഡിയോയുടെ അടികുറിപ്പ് പറയുന്നത് ഇങ്ങനെ- “സദ്ദാം ഹുസൈനിന്‍റെ ശവസംകാരം .“ വീഡിയോ പ്രസിദ്ധികരിച്ചത് ജനുവരി 6, 2007നാണ് ഈ വീഡിയോ യുട്യൂബില്‍ പ്രസിദ്ധികരിച്ചത്. ഡിസംബര്‍ 30, 2006നാണ് സദ്ദാം ഹുസൈനിനെ തുക്കി കൊന്നത്. അതിന്‍റെ ശേഷം സദ്ദാം ഹുസൈന്‍ സമുദായമായ “അല്‍-ബു നസീര്‍” സമുദായത്തില്‍പ്പെട്ട ആളുകള്‍ സദ്ദാമിന്‍റെ മൃതദേഹത്തിന്‍റെ അദേഹത്തിന്‍റെ മക്കള്‍ ഉദയും, ഖുസയുടെയും ഖബറിന്‍റെ അടുത്ത് ഇറാക്കിലെ തിക്രിറ്റ് നഗരത്തില്‍ ശവസംസ്കാരം നടത്തി. ഈ സംഭവത്തിന്‍റെ വീഡിയോയാണ് നാം കാണുന്നത്.

2013ല്‍ ശിയ ആക്രമിക്കളെകൊണ്ട് രക്ഷിക്കാനായി നാള്‍ പേര് സദ്ദാമിന്‍റെ ഖബറില്‍ നിന്ന് മൃതദേഹം കുഴിച്ച് എടുത്ത് മറ്റേയൊരു രഹസ്യസ്ഥലത്തില്‍ കുഴിച്ചിട്ടു.

Middle East MonitorArchived Link

2015ല്‍ ഐസിസും ഇറാക്ക് സൈന്യവും തമ്മില്‍ നടന്ന യുദ്ധത്തില്‍ സദ്ദാം ഹുസൈനിന്‍റെ പഴയെ ഖബര്‍ നഷ്പ്പിക്കുകെയുണ്ടായി. പക്ഷെ അദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ അതിനെ മുന്നേ അവിടെയിന് മാറ്റി വേറെയൊരു രഹസ്യ സ്ഥലത്തിലെക്ക് മാട്ടിയാതായി ചിലര്‍ പിനിദ് അറിയിച്ച്ര്നു. എന്നാല്‍ പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്ന വീഡിയോക്ക് ഈ സംഭവുമായി യാതൊരു ബന്ധമില്ല.

ഈ വീഡിയോ ഇതിനെ മുന്നേ Observers France24, Sekoci Hoaxes എന്നി വെബ്സൈട്ടുകളും വസ്തുത അവ്നെഷണം നടത്തിയിട്ടുണ്ട്.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സദ്ദാം ഹുസൈനിന്‍റെ മൃതദേഹം മാട്ടുനതിന്‍റെതള്ള പകരം 2006ല്‍ അദേഹതെ വധശിക്ഷ നടപ്പാക്കിയതിനെ ശേഷം ശവസംസ്കാരം നടത്തുന്നതിന്‍റെതാണ്.

Avatar

Title:ഈ വീഡിയോ സദ്ദാം ഹുസൈന്റെ മൃതദേഹം കുഴിച്ചു എടുക്കുന്നതിന്‍റെതള്ള. സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •