INDIA സഖ്യം ഹിന്ദി മീഡിയ ആങ്കര്‍മാരെ ബഹിഷകരിക്കാന്‍ തിരുമാനം എടുത്തതിന് ശേഷമാണോ അഞ്ജന ഓം കശ്യപ് കുറ്റസമ്മതം നടത്തിയത്? സത്യാവസ്ഥ അറിയൂ…
മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ INDIA സഖ്യം സെപ്റ്റംബര്‍ 14ന് ഒരു വാര്‍ത്ത കുറിപ്പ് ഇറക്കി പല ഹിന്ദി/ഇംഗ്ലീഷ് ന്യൂസ് അവതാരകരുടെ പരിപാടികളെ ബഹിഷ്കരിക്കാനുള്ള തിരുമാനം പ്രഖ്യാപിച്ചു. ഈ ലിസ്റ്റില്‍ പല പ്രശസ്ത ഹിന്ദി/ഇംഗ്ലീഷ് മീഡിയ ആങ്കര്‍മാരുടെ പേരുണ്ട്. സെപ്റ്റംബര്‍ 13ന് തന്നെ INDIA സഖ്യം ചില ന്യൂസ് അവതാരകരുടെ മീഡിയ പരിപാടികളില്‍/ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന തിരുമാനം അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ അവതാരകരുടെ പേര് സഖ്യം പുറത്ത് വിട്ടത്. ഈ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ […]
Continue Reading