അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വീഡിയോ- സത്യമിതാണ്…

അമേരിക്കൻ ചാനല്‍ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍  നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം (ഹിന്ദി ഭാഷയിലുള്ള “ജയ് ഹിന്ദ് ദോസ്തോം” എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ) മനോഹരമായ നൃത്തച്ചുവടുകള്‍ വച്ച് മല്‍സരാര്‍ത്ഥികള്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണ പ്രകാരം അമേരിക്കന്‍ ടാലന്‍റ് ഷോയില്‍ ഇന്ത്യന്‍ ദേശഭക്തി ഗ്സാനം ആലപിച്ച് കൈയ്യടി നേടി എന്ന് അവകാശപ്പെടുന്നു: “*🥀അമേരിക്കയിലെ ഒരു […]

Continue Reading

മന്ത്രി എസ്. ജയശങ്കറിന് അമേരിക്കയില്‍ ലഭിച്ച ഓണര്‍ കോര്‍ഡോണ്‍ ഭാരതത്തിന്‌ മാത്രം ലഭിച്ച പ്രത്യേക അംഗീകാരമോ? സത്യാവസ്ഥ അറിയാം…

Image Credit: EAM S Jaishankar with US Defence Secretary Lloyd Austin at the Pentagon. Twitter@DrSJaishankar via Firstpost വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അമേരിക്കയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അമേരിക്കന്‍ സേന സ്വീകരിക്കുന്നതിന്‍റെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ കുറിച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഈ പ്രത്യേക ബഹുമാനം ഭാരതത്തിന് മാത്രമാണ് ഇത് വരെ ലഭിച്ചിട്ടുള്ളത് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ബഹുമാനം ഭാരതത്തിന്‌ മാത്രമല്ല […]

Continue Reading

അമേരിക്കയില്‍ പോകാനായി താന്‍ കമ്മ്യൂണിസ്റ്റ് അല്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയെന്ന് വ്യാജ പ്രചരണം… സത്യമറിയൂ…

അമേരിക്കയില്‍  കമ്മ്യൂണിസ്റ്റുകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ് എന്നൊരു വാര്‍ത്ത കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  മുഖ്യമന്ത്രി തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് പ്രവേശന അനുമതി നിഷേധിക്കപ്പെടാതെ ഇരിക്കാന്‍ താന്‍ കമ്യൂണിസ്റ്റ് അല്ലെന്ന് അദ്ദേഹം സത്യവാങ്മൂലം നല്‍കി എന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി നടക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് സത്യവാങ്മൂലംനൽകിയതായി സൂചിപ്പിച്ച് അമേരിക്കൻ കോൺസുലേറ്റ് വെബ്സൈറ്റിൽ പൂരിപ്പിച്ച് നൽകിയ ഫോമിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരിക്കുന്നത്.  “ഞാൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് എഴുതി കൊടുക്കേണ്ട ഗതികേട് […]

Continue Reading

കൈരളി ന്യൂസിന്‍റെ ഈ സ്ക്രീന്‍ഷോട്ട് യഥാര്‍ത്ഥമല്ല, എഡിറ്റഡാണ്…

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന വാർത്ത വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ തുടരുകയാണ്. അമേരിക്കയിൽ ചികിത്സ തേടുന്നതിനെ  അനുകൂലിച്ചും പ്രതികൂലിച്ചും പലരും പല അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്ന വാർത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിയുടെ ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നട്ടെല്ലിന് ബലക്കുറവ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് എന്ന വാചകങ്ങളാണ് വാർത്തയായി സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിട്ടുള്ളത്. archived link FB post ഞങ്ങൾ  പ്രചരണത്തെക്കുറിച്ച് […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ന്യൂ യോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ അഭിസംബോധനം ചെയ്തിരുന്നു. അതേ സമയം ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ്. പ്രധാനമന്ത്രി ഈയിടെ നടത്തിയ അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയില്‍ […]

Continue Reading

FACT CHECK: പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല; സത്യാവസ്ഥ അറിയൂ….

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയിലെ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കഴിഞ്ഞ ആഴ്ച നടന്ന പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയെയും RSSനെയും, വിമര്‍ശിച്ചിട്ടും ഹിറ്റ്ലറുമായി താരതമ്യം […]

Continue Reading

FACT CHECK: ഈ വീഡിയോ ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ പ്രതിനിധികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നതിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി മോദി ഒരു സഭയെ സംബോധനം ചെയ്യുന്നത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രിട്ടണില്‍ 53 രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യക്ക് അധ്യക്ഷസ്ഥാനം ലഭിച്ചു എന്ന പ്രചരണത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ബ്രിട്ടണിലേതുമല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അന്താരാഷ്ട്ര തലത്തിലെ സഭയെ […]

Continue Reading

FACT CHECK: അമേരിക്ക ഒഴിഞ്ഞു പോയത് ആഘോഷിക്കുന്ന താലിബാനി മറ്റൊരു താലിബാനിയുടെ കാലില്‍ വെടിവയ്ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്…

അഫ്ഗാനിസ്ഥാനിൽ നിന്നും ഒന്നും യുഎസ് സൈനികർ അവർ പൂർണ്ണമായും ഒഴിഞ്ഞു പോയതായി ഇന്നലെ വാർത്തകൾ വന്നിരുന്നു അതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണിത്  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ നീണ്ട കുപ്പായം ധരിച്ച രണ്ടുപേരില്‍ ഒരാൾ  ആകാശത്തിലേക്ക് വെടിവെക്കുന്നതും തുടർന്ന് മറ്റേയാളുടെ കാലിലേക്ക് വെടിവയ്ക്കുന്നതും കാണാം.  വെടികൊണ്ടയാള്‍ കരഞ്ഞുകൊണ്ട് താഴേയ്ക്ക് കുനിയുന്നുണ്ട്. താലിബാനികളോട് സാമ്യമുള്ള വേഷം ധരിച്ച ഇവർ താലിബാനികൾ ആണ് എന്ന് വാദിച്ച് പോസ്റ്റിന് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: അമേരിക്ക ഒഴിഞ്ഞു പോയത്  […]

Continue Reading

FACT CHECK: രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്ന വ്യക്തിയുടെ ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലകാര്‍ഡ് പിടിച്ച് നില്‍കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രചരണം ഒരു ചിത്രത്തിനെ കേന്ദ്രികരിച്ചിട്ടാണ്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെതല്ല എന്ന് കണ്ടെത്തി. പ്രചരണം Screenshot: Post alleging placard against Ram Temple raised in Delhi farmer’s protest. Facebook Archived Link ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് […]

Continue Reading

FACT CHECK:  യുവതിയെ പോലീസുകാരന്‍ ആക്രമിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

‘കറുത്ത മുസ്ലിം യുവതിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിക്കുന്നു’  എന്ന തരത്രുതില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ വീഡിയോ അമേരിക്കയിലെതാണ്,  ശിരോവസ്ത്രം ധരിച്ചതിനാണ് ഈ യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ക്രൂരമായി ആക്രമിച്ചത് എന്ന തരത്തില്‍ ചിലര്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് വാദിക്കുന്നത് സത്യമല്ല എന്ന് കണ്ടെത്തി. ശിരോവസ്ത്രം ധരിച്ച കാരണമല്ല ഈ യുവതിയെ അറസ്റ്റ് ചെയ്തത്.  ഇത്തരം […]

Continue Reading