ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിക്കൊപ്പം കലാമിന്റെയും ടാഗോറിന്റെയും പടത്തിന്റെ വാര്‍ത്ത ആര്.ബി.ഐ. തള്ളി…
മഹാത്മാഗാന്ധിയെ കുടാതെ ഇന്നി രബീന്ദ്രനാഥ് ടാഗോര്‍, എ.പി.ജെ. അബ്ദുല്‍ കലാം എന്നിവരുടെയും ചിത്രങ്ങളുള്ള നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ ഈ അടുത്ത കാലാത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ ഈ റിപ്പോര്‍ട്ടുകളെ തള്ളി ആര്.ബി.ഐ. രംഗതെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകില്‍ നല്കിയ വാര്‍ത്തയുടെ തലക്കെട്ട് ഇപ്രകാരമാണ്: “കറന്‍സികളില്‍ ഇനി കലാമിന്റേയും ടാഗോറിന്റേയും ചിത്രങ്ങള്‍? പദ്ധതി അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്” വാര്‍ത്തയില്‍ പറയുന്നത്, “ധനകാര്യ […]
Continue Reading