പതിവായി തീറ്റ കൊടുത്തിരുന്ന വ്യക്തി ആശുപത്രിയിലായപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ പ്രാവ്- പ്രചരിക്കുന്നത് വെറും കെട്ടുകഥ…

മനുഷ്യരും പക്ഷി-മൃഗാദികളും തമ്മിലുള്ള അപൂര്‍വ സൌഹൃദങ്ങളുടെ വിസ്മയിപ്പിക്കുന്ന കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ പല സൌഹൃദ കഥകളും അവിശ്വസനീയമായി തന്നെ നമുക്ക് തോന്നിയേക്കാം. പാര്‍ക്കില്‍ പതിവായി തീറ്റ കൊടുത്തിരുന്നയാള്‍ ആശുപത്രി കിടക്കിയിലായപ്പോള്‍ കാണാനെത്തിയ പ്രാവ് എന്നവകാശപ്പെട്ട് സൌഹൃദത്തിന്‍റെ കഥയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ആശുപത്രി കിടക്കയില്‍ ഒരു വ്യക്തി രോഗബാധിതനായി കിടക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ ഒരു പ്രാവ് വന്നിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പതിവായി തീറ്റ നല്‍കിയിരുന്ന വ്യക്തി ആശുപത്രിയിലായപ്പോള്‍ സ്നേഹവും നന്ദിയുമുള്ള പ്രാവ് തേടിയെത്തിയതാണ് […]

Continue Reading

അമ്മ രക്തസഞ്ചി കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് നിലത്തിരിക്കുന്ന മകള്‍ക്ക് രക്തം നല്‍കുന്ന ചിത്രം ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നല്ല…

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂപപ്പെട്ട വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. പ്രതിമ സ്ഥാപിച്ച ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ നിത്യവും അഭിമുഖീകരിക്കുന്ന പ്രശ്നമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം കണക്കാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് പിന്നാലെ പോയത് എന്നാണ് തുടക്കം മുതലേയുള്ള ആക്ഷേപം. ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് […]

Continue Reading

മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന മാതൃഭൂമി ന്യൂസ് കാര്‍ഡ് വ്യാജം… സത്യമിങ്ങനെ…

നവംബർ 18 ആം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ്സ് എന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുസമ്പർക്ക പരിപാടി ഇപ്പോൾ 12 ജില്ലകൾ കടന്നു കൊല്ലത്തെത്തിയിരിക്കുകയാണ്. നവകേരള സദസ്സിലെ ചർച്ചകളും തീരുമാനങ്ങളും നവകേരള സദസുമായി ബന്ധപ്പെട്ട് വരുന്ന പ്രതിഷേധങ്ങളും വിവാദങ്ങളും എല്ലാം മാധ്യമങ്ങളിൽ വാർത്തയാകുന്നുണ്ട്.  വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയിൽ ഇതിനിടെ പ്രവേശിപ്പിച്ചു എന്ന് വാർത്തകളുണ്ടായിരുന്നു. ഇതേ വാർത്ത നൽകിയ മാതൃഭൂമിയുടെ എന്ന പേരിൽ ഒരു ന്യൂസ് കാർഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം […]

Continue Reading

‘കാടുപിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രി’: പ്രചരിക്കുന്ന ചിത്രം മറ്റൊരു കെട്ടിടത്തിന്‍റേത്…

കേരളത്തിൽ ഏതു മുന്നണിയുടെതായാലും മാറിമാറി വരുന്ന സർക്കാരുകൾ ആരോഗ്യരംഗത്തിന് വളരെയേറെ കരുതൽ നല്‍കാറുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ശുചിത്വവും വൃത്തിയുമുള്ള ആശുപത്രി കെട്ടിടങ്ങളും ഇപ്പോൾ എല്ലാ ആശുപത്രികളിലും സാധാരണമാണ്. ഈയിടെ കണ്ണൂരിലെ ജനറൽ ആശുപത്രി കെട്ടിടം എന്ന പേരിൽ നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പായലും പൂപ്പലും പിടിച്ച് പെയിന്‍റ് മങ്ങിയ ഭിത്തികളും അതിനു മുകളിൽ പടർന്നു കയറിയ കാട്ടുചെടികളും നിറഞ്ഞ ബഹുനില കെട്ടിടത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കണ്ണൂർ […]

Continue Reading

ആശുപത്രി തറയില്‍ രോഗിയായ പെണ്‍കുട്ടിക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഉത്തര്‍പ്രദേശിലെതല്ല… സത്യമറിയൂ

ഉത്തര്‍പ്രദേശിലെ ആശുപതികള്‍ ഇപ്പോഴും അപരിഷ്കൃത അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി കാണാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ വെറും നിലത്ത് കിടത്തിയിരിക്കുന്നതും ബോട്ടില്‍ സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ പെൺകുട്ടിക്ക് വേണ്ടി രക്തം നിറച്ച ബാഗ് പിടിച്ച് ഒരു സ്ത്രീ നിൽക്കുന്നതുമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ രക്തം വാർന്നു കിടക്കുന്ന പെൺകുട്ടിക്ക് കിടക്കയോ ബ്ലഡ് ബാഗോ സ്റ്റാൻഡോ […]

Continue Reading

ടാപ്പിംഗ് വ്യായാമത്തിന്‍റെ ഈ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി യാതൊരു ബന്ധവുമില്ല…

ശരീര ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുള്ള ടാപ്പിംഗ് വ്യായാമങ്ങൾ ചെയ്യുകയും അതിന്‍റെ ഗുണങ്ങൾ ഉപദേശിക്കുകയും ചെയ്യുന്ന ഒരു വീഡിയോ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ നിര്‍ദ്ദേശിക്കുന്നതാണ്  എന്ന വിവരണത്തോടെ  വൈറലാകുന്നുണ്ട്.  പ്രചരണം  2.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, ഓർമ്മക്കുറവ്, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ടാപ്പിംഗ് വ്യായാമങ്ങൾ എങ്ങനെ ചെയ്യാമെന്ന് ഒരു സ്ത്രീ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഇംഗ്ലിഷില്‍ Tata Memorial Hospital. Request everyone to watch the video without deleting. This is […]

Continue Reading

സര്‍ക്കാര്‍ ആശുപത്രിയില്‍ സലൈന്‍ ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ വൈറല്‍ ചിത്രം പഴയതാണ്…

സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു രോഗി കയ്യില്‍ തനിക്ക് കയറ്റുന്ന സലൈന്‍റെ ബോട്ടില്‍ പിടിച്ച് കിടക്കുന്നത്തിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നിലവിലെ അവസ്ഥ കാണിക്കുന്ന ചിത്രമാണ് എന്ന് പലര്‍ ചിത്രം കണ്ട് വിശ്വസിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ […]

Continue Reading

ഇത് ആശുപത്രി വരാന്തയില്‍ കാന്‍സര്‍ രോഗി വലിച്ചെറിഞ്ഞ പണമല്ല, സത്യമറിയൂ…

രോഗാവസ്ഥകൾ മനുഷ്യനെ പലപ്പോഴും തിരിച്ചറിവിലേക്ക് നയിക്കും. പണമോ പ്രശസ്തിയോ അംഗീകാരങ്ങളോ രോഗത്തെ മറികടക്കാൻ പര്യാപ്തമായവ അല്ലെന്ന് തിരിച്ചറിയുന്നതോടെ ഏതൊരാൾക്കും സ്വഭാവത്തില്‍ ചില മാറ്റങ്ങൾ വന്നു ചേര്‍ന്നതിന്‍റെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പണക്കാരനായിരുന്ന ചൈനയിലെ ഒരു ക്യാൻസർ രോഗിക്ക് ഇത്തരത്തിൽ വന്ന ഒരു തിരിച്ചറിവ് ഉദാഹരണമാക്കി സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ആശുപത്രി വരാന്തയിൽ കാൻസർ രോഗി വലിച്ചെറിഞ്ഞ പണത്തിന്‍റെ ചിത്രമാണ് നല്കിയിട്ടുള്ളത്. അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ചൈനയിലെ ഹാർബിൻ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം […]

Continue Reading

ഈ ചിത്രം വാവ സുരേഷിന്‍റെ ഇപ്പോഴത്തെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

Pic Credit: Suresh Vava Facebook Page വാവ സുരേഷ് സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി പോക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ വിവരങ്ങള്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വാവസുരേഷിന്‍റെ ചിത്രം കാണാം ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

FACT CHECK: 2014 മുതല്‍ 2020 വരെ കേന്ദ്ര സര്‍ക്കാര്‍ 11 AIIMS ആശുപത്രികള്‍ നിര്‍മിച്ചുവോ…?

2014 മുതല്‍ 2020ന്‍റെ ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തില്‍ 11 AIIMS നിര്‍മിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വാദത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കിയ പോസ്റ്ററില്‍ പറയുന്നത് 1947 മുതല്‍ 2014 വരെയുള്ള 67 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിര്‍മിച്ചത് വെറും 8 AIIMS ആശുപത്രികളാണ് അതെ […]

Continue Reading

FACT CHECK:ഓക്സിജൻ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കൾ ആശുപത്രി ബില്ലിന് പണമില്ലാതെ കരയുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ വസ്തുത അറിയൂ

പ്രചരണം  സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരുടെ ദയനീയ ചിത്രങ്ങളാണ്.  ഒരു കുടുംബം മുഴുവൻ റോഡ് അരികിൽ ഇരുന്ന് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ഒരു ദയനീയതയാര്‍ന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  അതിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഓക്സിജൻ കിട്ടാതെ അച്ഛനും അമ്മയും മരിച്ചു… ആ ദേഹങ്ങൾ വിട്ടു കിട്ടണമെങ്കിൽ 23000 കൊടുക്കണം… ഒരു രാജ്യം നേരിടുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ 😥😥😥” archived link FB post വിവിധ […]

Continue Reading

FACT CHECK: ബാബ രാംദേവിന്‍റെ പഴയ ചിത്രം വെച്ച് അദ്ദേഹം ആശുപത്രിയിലാണ് എന്ന വ്യാജ പ്രചരണം…

Image Credit: India Today  യോഗ ഗുരു ബാബ രാംദേവ് നിലവില്‍ ആശുപത്രിയില്‍ കിടക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. പക്ഷെ ഈ ചിത്രം ബാബ രാംദേവിന്‍റെ പഴയ ചിത്രമാണ് കുടാതെ കോവിഡുമായി ഈ ചിത്രത്തിന് യാതൊരു ബന്ധമില്ല. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.   പ്രചരണം Screenshot: Facebook post claiming this is a recent photo of Swami Ramdev in […]

Continue Reading

FACT CHECK: തന്‍റെ സഹോദരന് ആശുപത്രി കിടക്ക അഭ്യർത്ഥിച്ചുകൊണ്ട് എം പി ജന: വികെ സിങ് നടത്തിയ ട്വീറ്റിന്‍റെ യാഥാർത്ഥ്യം ഇതാണ്…

പ്രചരണം  കോവിഡ് രണ്ടാംഘട്ടം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് രാജ്യമെമ്പാടും വ്യാപിക്കുകയാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ പലയിടത്തും ആശുപത്രി കിടക്കകളുടെ അപര്യാപ്തതയും ഓക്സിജൻ വിതരണ സംവിധാനത്തിന്‍റെ പരിമിതിയും മൂലം സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകാതെ വരുന്നുണ്ട്.   ഇതിനിടയിൽ കേന്ദ്ര സഹമന്ത്രിയും ഗാസിയബാദ് എം പിയും മുൻ കരസേനാ മേധാവിയും ആയിരുന്ന ജനറൽ വി കെ സിംഗ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു […]

Continue Reading

FACT CHECK: ഈ ചിത്രം ആനപ്പുറത്തു നിന്ന് വീണതിന് ശേഷം സ്വാമി രാംദേവ് ആശുപത്രിയില്‍ ചികിത്സ നേടുന്നതിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

ആനപുറത്ത് യോഗ ചെയ്യുന്നത്തിന്‍റെ ഇടയില്‍ വീണ യോഗ ഗുരു സ്വാമി രാംദേവ് ആശുപത്രിയില്‍ ചികിത്സ നേടുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഈ അടുത്ത് കാലത്ത് എടുത്ത ചിത്രമല്ല. ചിത്രം 9 കൊല്ലം പഴയതാണ്. പ്രചരണം Facebook Archived Link മാസ്ക് ധരിച്ച സന്തന്മാരും ഡോക്ടര്‍മാരുടെ ഇടയില്‍ കിടക്കുന്ന സ്വാമി രാംദേവിന്‍റെ ചിത്രത്തിന് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “നേരേ ഇരുന്ന് ശ്വാസം വിടുകയായിരുന്നു അതിനിടക്ക് ആന […]

Continue Reading