FACT CHECK: ഇന്ത്യന്‍ ആര്‍മിയുടെ ഫണ്ടിലേയ്ക്ക് ഒരു രൂപ സംഭാവന… സന്ദേശത്തിന്‍റെ സത്യമിതാണ്…

ഇന്ത്യൻ ആർമിയുടെ ഫണ്ടിലേക്ക് ഒരു രൂപ സംഭാവന ചെയ്യണമെന്ന ഒരു സന്ദേശം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്  പ്രചരണം  യുദ്ധത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്കും പുതിയ ആയുധങ്ങൾ വാങ്ങുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി മോദി സർക്കാർ ആരംഭിച്ചത് എന്നാണ് പോസ്റ്റ് അറിയിക്കുന്നത് ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ  കാര്യങ്ങൾ സൂചിപ്പിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന സന്ദേശം താഴെ കൊടുക്കുന്നു: *ഒരു രൂപ / (ഒരു രൂപ മാത്രം)* ഇന്ത്യൻ […]

Continue Reading

FACT CHECK: ചിത്രത്തില്‍ കാണുന്ന മയക്കുമരുന്ന് ശേഖരം ലക്ഷദ്വീപില്‍ നിന്നും പിടിച്ചെടുത്തതാണ് എന്ന് വ്യാജ പ്രചരണം…

പ്രചരണം ലക്ഷദ്വീപിൽ ഈയിടെ ഉണ്ടായ ചില സംഭവവികാസങ്ങളെ കുറിച്ച് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാര്‍ത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  “സെലക്റ്റീവ് വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്ന കേരളത്തിലെ സിനിമ താരങ്ങളോട് പുച്ഛം മാത്രം ഒരു മലയാളി പെൺകുട്ടി ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണിൽ മരിച്ചത് ഇവർ കാണില്ല.4000 വീടുകൾ അടിച്ച് തകർക്കപ്പെട്ട, 31 പേരെ നിഷ്കരുണം വധിച്ച,128 സ്ത്രീകൾക്ക് നേരെ വലിയ തോതിൽ ലൈംഗീക അതിക്രമങ്ങൾ നടത്തിയ,40000 ത്തോളം […]

Continue Reading