FACT CHECK:കെ.എം.മാണിയുടെ രാജി ആവശ്യപെട്ടു സമരം ചെയ്യുന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകരുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ ഇങ്ങനെ…
ബാര്‍ കോഴ അഴിമതിയില്‍ കുടുങ്ങിയ അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണിക്കെതിരെ സമരം ചെയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപെട്ടു എല്‍.ഡി.എഫ്. നടത്തിയ വളയല്‍ സമരത്തിന്റെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link സമര്ക്ക്കാര് റോഡില്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന […]
Continue Reading