RAPID FC: ഇത് മാതൃഭുമി ചാനലിന്റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയാണ്…
പ്രചരണം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പാര്‍ട്ടി നേതാക്കളും അണികളും പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ആത്മഹത്യാ ഭീഷണിയുമായി എ എ റഹിം എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. മാതൃഭൂമി ചാനലിന്റെ സ്ക്രീന്‍ ഷോട്ടിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. archived link FB post മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ആത്മഹത്യ ഭീഷണി നടത്തുന്നു എന്ന വാര്‍ത്ത കാണിക്കുന്ന മാതൃഭൂമി […]
Continue Reading