മെട്രോമാൻ ഇ. ശ്രീധരൻ നിലവില്‍ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമല്ല, സത്യമിതാണ്…
മെട്രോമാൻ എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇ. ശ്രീധരൻ വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഉച്ച ഒരു വാർത്ത അത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പ്രചരണം മെട്രോമാൻ ഇ ശ്രീധരൻ ഐക്യരാഷ്ട്രസഭ ഉപദേശക സമിതിയിൽ എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഈ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ അദ്ദേഹം ബിജെപി ടിക്കറ്റില്‍ പാലക്കാട് നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കേരള ജനത അദ്ദേഹത്തെ തഴഞ്ഞെങ്കിലും അദ്ദേഹം അർഹിക്കുന്ന സ്ഥാനത്ത് എത്തി എന്ന് സൂചിപ്പിച്ചാണ് പോസ്റ്റിൽ വാര്‍ത്ത നൽകിയിരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന […]
Continue Reading