FACT CHECK: പശുക്കളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ബോളിവുഡ് നടി കങ്കണ രനാവത്തിന്‍റെ വ്യാജ ട്വീറ്റ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
രാജ്യത്ത് ഓക്സിജന്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഡല്‍ഹിയില്‍ ഈ അടുത്ത കാലത്ത് ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപെടെണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈ കോടതി ഓക്സിജന്‍ സപ്ലൈ തടയാന്‍ ശ്രമിക്കുന്നവരെ തൂകി കൊല്ലും എന്ന രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഇതിന്‍റെ ഇടയില്‍ ബോളിവുഡ് നടി കങ്കണ രനാവത് പശുകളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഇതിനെ കുറിച്ച് ഞങ്ങള്‍ […]
Continue Reading