FACT CHECK: ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന സൈനികരെ കര്‍ഷകര്‍ തടഞ്ഞു എന്ന സാമുഹ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ചൈന അതിര്‍ത്തിയിലേക്ക് പോക്കുന്ന ഇന്ത്യന്‍ സൈനികരെ തടഞ്ഞു എന്ന് വാദിച്ച് സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സാമുഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഒരു കോണ്‍വോയ് റോഡില്‍ നില്‍കുന്നതായി കാണാം. ഒരു സൈന്യ […]

Continue Reading

FACT CHECK: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ കൈപത്തി ചിന്ഹമുള്ള കോലം ചൂല്‍ എടുത്ത് അടിച്ച് വാരുന്നതിന്‍റെ വീഡിയോ യഥാര്‍ത്ഥമോ? സത്യാവസ്ഥ അറിയൂ…

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ്‌ ചിന്ഹമുള്ള കോലം വരിച്ചത്‌ തൂത്തുവാരി മായിക്കുന്നതിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് പ്രിയങ്ക ഗാന്ധി ഒരു മുറി തൂത്തുവാരുന്നതായി കാണാം. കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ്ണ പതാകയും കൈപത്തി ചിന്ഹവുമുള്ള കോലം പ്രിയങ്ക ഗാന്ധി അടിച്ച് […]

Continue Reading

FACT CHECK: രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്ന വ്യക്തിയുടെ ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലകാര്‍ഡ് പിടിച്ച് നില്‍കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രചരണം ഒരു ചിത്രത്തിനെ കേന്ദ്രികരിച്ചിട്ടാണ്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെതല്ല എന്ന് കണ്ടെത്തി. പ്രചരണം Screenshot: Post alleging placard against Ram Temple raised in Delhi farmer’s protest. Facebook Archived Link ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് […]

Continue Reading

FACT CHECK: ഈ ചിത്രം ജര്‍മ്മനിയില്‍ ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ മുന്ന് ചിത്രങ്ങള്‍ ജര്‍മ്മനിയില്‍ കര്‍ഷകര്‍ ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing three images as farmers protest in Germany to express […]

Continue Reading

FACT CHECK: ഝാർഖണ്ഡിലെ പഴയ വീഡിയോ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ ലാത്തി ചാര്‍ജ് ചെയ്യേണ്ടി വന്നു എന്നതിന് കര്‍ഷകരോട് മാപ്പ് ചോദിക്കുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ എന്ന തരത്തില സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പോലീസ്സുകാരന്‍ […]

Continue Reading

FACT CHECK: ദേശിയ പതാകയെ അപമാനിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് കര്‍ഷകസമരവുമായി യാതൊരു ബന്ധവുമില്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കര്‍ഷക സമരത്തിനോട് ബന്ധപെടുത്തി ഭാരതത്തിന്‍റെ ദേശിയ പതാക കത്തിക്കുന്നതിന്‍റെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോക്ക് ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ഖാലിസ്ഥാനികള്‍ നമ്മുടെ ദേശിയ പതകയെ അപമാനിക്കുന്നതായി കാണാം. ഇവര്‍ ഈ കാര്യം […]

Continue Reading

FACT CHECK: അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം എന്ന്‍ വ്യാജ പ്രചരണം…

വിവരണം  റിപ്പബ്ലിക് ദിനമായ ഇന്നലെ ഡല്‍ഹിയിലെ പരേഡിന് സമാന്തരമായി പല സംസ്ഥാനങ്ങളിലും ട്രാക്ടര്‍ റാലികള്‍ നടക്കുകയും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലെ റാലികള്‍ക്കിടയിലുണ്ടായ  സംഘര്‍ഷങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത നമുക്ക് പരിശോധിക്കാം.  archived link FB post സുപ്രീംകോടതി തന്ന നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തു ചെങ്കോട്ടയില്‍ കൊടി നാട്ടിയിട്ട് ഉണ്ടെങ്കില്‍…. നിങ്ങളെ വേരോടെ പിഴുതെറിയാനും അതേ നിയമത്തില്‍ വ്യവസ്ഥയുണ്ട്…. ✊✊💪💪 എന്ന […]

Continue Reading

FACT CHECK: പഞ്ചാബില്‍ കൃഷി നശിപ്പിക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

പഞ്ചാബില്‍ കര്‍ഷകരില്ല എന്ന് കരുതി കൃഷി നശിപ്പിക്കാന്‍ ചെന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പഞ്ചാബിലെ കർഷകർ എല്ലാവരും ഡൽഹിയിൽ സമരത്തിൽ […]

Continue Reading

FACT CHECK: ഹ്യുമസ് ബംഗ്ലൂരില്‍ കര്‍ഷകര്‍ തുടങ്ങിയ സുപ്പര്‍ മാര്‍ക്കറ്റ്‌ അല്ല; സത്യാവസ്ഥ അറിയൂ…

പുതിയ കര്‍ഷക നിയമം പാസായതിനെ തുടര്‍ന്ന്‍ ബാംഗ്ലൂരിൽ കർഷകർ സ്വയം തുടങ്ങിയ സൂപ്പർ മാർക്കറ്റ് എന്ന തരത്തില്‍ ചില ചിത്രങ്ങളും ഒരു വീഡിയോയും സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സുപ്പര്‍ മാര്‍ക്കറ്റ്‌ ഉണ്ടാക്കിയത് കര്‍ഷകരല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സുപ്പര്‍ മാര്‍ക്കറ്റിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പ്രത്യേക സൂപ്പര്‍ മാര്‍ക്കറ്റ് കാണാം. […]

Continue Reading

FACT CHECK: ഈ ചിത്രം മധ്യപ്രദേശില്‍ 1998ല്‍ നടന്ന വെടിവെപ്പിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

1998ല്‍ മധ്യപ്രദേശില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ അന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 1998ല്‍ ദിഗ്വിജയ്‌ സിംഗ് സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിന്‍റെ ചിത്രമല്ല പകരം 2007ല്‍ ആന്ധ്രാപ്രദേശിലെ (ഇന്ന് തെലങ്കാനയില്‍) ഖമം ജില്ലയിലെ മുഡികൊണ്ടയില്‍ ഇടത് പക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വെടിവെപ്പിന്‍റെതാണ്. പ്രചരണം Screenshot: A post claiming the image to […]

Continue Reading

FACT CHECK: 2018ലെ ഹരിയാനയിലെ ആം ആദ്മി പാര്‍ട്ടിയുടെ റാലിയുടെ വീഡിയോ കര്‍ഷക സമരവുമായി ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

 നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനായി വ്യാജ കര്‍ഷകരാക്കി കൊണ്ട് വന്ന കൂലിപണികാര്‍ക്ക് കൂലി കൊടുത്തില്ല എന്ന് ആരോപ്പിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി കുടാതെ ഈ വീഡിയോ രണ്ടര കൊല്ലം പഴയതാണ്‌. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ചില […]

Continue Reading

FACT CHECK: 2013ലെ ചിത്രം നിലവിലെ കാര്‍ഷിക സമരം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…

Image Credit: Indian Express, PTI ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക സമരം എന്ന തരത്തില്‍ ഒരു വൃദ്ധന്‍ പോലീസിനെ നേരെ ഇഷ്ടിക എറിയാന്‍ ശ്രമിക്കുന്നത്തിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ ഉത്തര്‍പ്രദേശില്‍ പോലീസും ഗ്രാമവാസികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ എന്ന് നമുക്ക് അറിയാം. പ്രചരണം Screenshot: A Facebook post claiming the […]

Continue Reading

FACT CHECK: പഴയ അസംബന്ധിതമായ ചിത്രങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ഖലിസ്ഥാനെ പിന്തുണക്കുന്ന വിഘടനവാദി സിഖ് സംഘടനകള്‍ ഡല്‍ഹിയില്‍ കര്‍ഷകരായി സമരം ചെയ്യുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഡല്‍ഹിയില്‍ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook Posts linking Unrelated Images to Farmers Protest. […]

Continue Reading

FACT CHECK: ബീഹാറിലെ കര്‍ഷകര്‍ ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിന്‍റെ വീഡിയോയല്ല ഇത്…

ഇടതു പക്ഷ പാര്‍ട്ടികള്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ബീഹാറിലെ കര്‍ഷകര്‍ സന്തോഷം പ്രകടിപ്പിച്ച് നടത്തിയ ബൈക്ക് റാലി എന്ന തരത്തില്‍ ഒരു വീഡിയോ ഫെസ്ബൂക്കില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബീഹാറിലെ സി.പി.എം. സ്ഥാനാര്‍ഥി അജയ് കുമാറിന് വേണ്ടി ആര്‍.ജെ.ഡി. കോണ്‍ഗ്രസും ഇടത് പക്ഷത്തിന്‍റെ മഹാസഖ്യത്തിന്‍റെ ഒരു തെരഞ്ഞെടുപ്പ് പ്രചരണം റാലിയാണെന്ന്‍ കണ്ടെത്തി. സംഭവത്തിന്‍റെ ശരിയായ വസ്തുതകള്‍ എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link […]

Continue Reading