മഹാരാഷ്ട്രായില്‍ നിന്നുള്ള പഴയ വീഡിയോ കാണ്‍പൂര്‍ കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മേയ് 27-ന് ഒരു ടിവി ചർച്ചയ്ക്കിടെ ബി.ജെ.പി നേതാവ് നൂപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന ഉത്തർപ്രദേശിലെ കാൺപൂരിൽ വർഗീയ സംഘർഷത്തിലേക്ക് എത്തിച്ചിരുന്നു. എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷൻ എന്ന പ്രാദേശിക സംഘടന പ്രസ്താവനയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.  പിന്നീട് ബന്ദ് കലാപത്തിലേയ്ക്ക് എത്തുകയായിരുന്നു. കലാപത്തിലെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നുണ്ട്.   പ്രചരണം കലാപകാരികളെ പോലീസ് നേരിടുന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വേദനകൊണ്ട് […]

Continue Reading

വൈറല്‍ വീഡിയോയില്‍ വാഹനങ്ങളെ ആക്രമിക്കുന്നത് ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങള്‍ വാഹനങ്ങളെ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയ്ക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല കുടാതെ വീഡിയോയില്‍ കാണുന്ന ആക്രമികള്‍ രോഹിന്ഗ്യ മുസ്ലിങ്ങളുമല്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആള്‍കൂട്ടം  വാഹനങ്ങള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇത് പശ്ചിമബംഗാലാണ്. രോഹിന്ഗ്യ മുസ്ലിംകള്‍ നിയന്ത്രിക്കുന്ന […]

Continue Reading

FACT CHECK: ഗുജറാത്ത്‌ പോലീസ് ഒരു കള്ളനെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയ സിറാജ് മുഹമ്മദ്‌ അന്‍വറിനെയും സംഘത്തിനെയും ഗുജറാത്ത്‌ ക്രൈംബ്രാഞ്ച് അധികൃതര്‍ ഭാരുച്ചില്‍ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പോലീസ്സുകാര്‍ ഒരു സംഘത്തിനെ പിടികുടുന്നതായി കാണാം. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പറയുന്നത് ഇങ്ങനെയാണ്:  “ദില്ലി […]

Continue Reading

FACT CHECK: ബംഗാളില്‍ പെണ്‍കുട്ടിയെ ഒരു സംഘം പുരുഷന്മാര്‍ ഉപദ്രവിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേതാണ്…

പ്രചരണം  ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം അവിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു.  ഒരു സംഘം ആളുകൾ മറ്റു പാർട്ടിയുടെ അനുയായികളെ കൊല്ലുന്നുവെന്നും പാർട്ടി ഓഫീസ് കത്തിച്ച സംഭവങ്ങളുണ്ടെന്നും ആരോപണമുണ്ട്. കലാപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍  ദേശീയ തലത്തിൽ കോളിളക്കമുണ്ടാക്കുന്നുണ്ട്. കലാപത്തിന്‍റെ  വിവിധ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ബംഗാളിൽ ടിഎംസി പ്രവർത്തകർ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ചില പോസ്റ്റുകള്‍ […]

Continue Reading

FACT CHECK: 2013ലെ ചിത്രം നിലവിലെ കാര്‍ഷിക സമരം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…

Image Credit: Indian Express, PTI ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക സമരം എന്ന തരത്തില്‍ ഒരു വൃദ്ധന്‍ പോലീസിനെ നേരെ ഇഷ്ടിക എറിയാന്‍ ശ്രമിക്കുന്നത്തിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ ഉത്തര്‍പ്രദേശില്‍ പോലീസും ഗ്രാമവാസികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ എന്ന് നമുക്ക് അറിയാം. പ്രചരണം Screenshot: A Facebook post claiming the […]

Continue Reading