‘ഡെല്‍ഹിയിലെ മഴയില്‍ ഒറ്റപ്പെട്ടുപോയ കുരങ്ങ് കുട്ടികള്‍’- പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തായ്ലന്‍റില്‍ നിന്നുള്ളതാണ്…
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒരു യുവാവ് കാരുണ്യപൂര്‍വം കുരങ്ങ് കുട്ടിക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള വീഡിയോ ആണിത് എന്നാണ് വിവരണത്തില്‍ സൂചിപ്പിക്കുന്നത്. പ്രചരണം ഡെല്‍ഹി ഈയിടെ കനത്ത മഴ അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ വാര്‍ത്ത നാം അറിഞ്ഞിരുന്നു. യമുനാ നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്ന് ജനജീവിതം തടസപ്പെട്ടു. മഴയത്ത് ആകെ നനഞ്ഞ് തണുത്തു വിറയ്ക്കുന്ന രണ്ടു കുരങ്ങുകളെ ദൃശ്യങ്ങളില്‍ കാണാം. ദയനീയമായ നോട്ടത്തോടെ ഇരിക്കുന്ന […]
Continue Reading