കുവൈറ്റില്‍ നടന്ന സംഭവത്തിന്റെ പഴയ വീഡിയോ നിലവിലെ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
കുവൈറ്റില്‍ RSS പ്രവര്ത്തകന് ഖുറാനില്‍ ചവിട്ടി അപമാനിച്ചതിന് പുറമേ കുവൈറ്റിലെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് ബിജെപി വക്താവ് നടത്തിയതായി പറയപ്പെടുന്ന പ്രവാചകനിന്ദയെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നടക്കുന്ന പ്രതിഷേധവുമായി പലരും ഇത് കൂട്ടി ചേര്‍ക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. […]
Continue Reading