FACT CHECK: മാസ്ക് ധരിക്കാത്തിനാല്‍ പഞ്ചായത്ത്‌ അധ്യക്ഷനെ മര്‍ദിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍റെ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

കൊറോണ കാലത്ത് മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അത്യാവശമാണ്. ഈ മുന്‍കരുതലുകലില്‍ സാമുഹിക അകലം പാളിക്കനത്തിനോടൊപ്പം മാസ്ക് ധരിക്കേണ്ടതും വളരെ മുഖ്യമാണ്. പലര്‍ക്കും പുറത്ത് പോകുന്നതിന് മുമ്പ് മാസ്ക് ധരിക്കുന്നത് ഇപ്പൊള്‍ ഒരു ശീലമായി മാറി. പക്ഷെ പലരും ഇപ്പോഴും മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നതായും നമുക്ക് കാണാം. പക്ഷെ ജനങ്ങളെ ബോധവല്‍ക്കരിപ്പിക്കുന്ന ചുമതലയുള്ള ജനപ്രതിനിധികള്‍ തന്നെ നിയമങ്ങള്‍ തെറ്റിച്ചാല്‍ ജനങ്ങളെ കുറ്റപെടുത്തുന്നത് ശരിയാകില്ല.  സാമുഹ മാധ്യമങ്ങളില്‍ ഇങ്ങനെയൊരു ജനപ്രതിനിധി മാസ്ക് ധരിക്കാതെ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ അഭിമുഖം എടുക്കാന്‍ എത്തിയ […]

Continue Reading

FACT CHECK: എഡിറ്റ്‌ഡ വീഡിയോ ഉപയോഗിച്ച് മമത ബാനര്‍ജിയെ കൊല്‍ക്കത്തകാര്‍ കൊറോണ വൈറസ് വിളിച്ചു എന്ന് വ്യാജപ്രചരണം…

കൊല്‍ക്കത്തക്കാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ‘കൊറോണ വൈറസ്‌’എന്ന് വിളിച്ചപ്പോള്‍ അവര്‍ രോഷകുലമായി തന്നെ ഇങ്ങനെ വിളിച്ചവര്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദേഷ്യത്തില്‍ വണ്ടിയുടെ […]

Continue Reading

FACT CHECK: കോവിഡ് ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും അയ്യായിരം രൂപ സഹായം ലഭിക്കും എന്ന് തെറ്റായ പ്രചരണം…

പ്രചരണം  കോവിഡ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിൽ സർക്കാരിൽ നിന്നും പൊതുജനങ്ങൾക്ക് ചില ചികിത്സാ സഹായങ്ങൾ ലഭിക്കുമെന്ന് അറിയിപ്പു നൽകുന്ന പോസ്റ്റുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്.  ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്.   സന്ദേശം ഇങ്ങനെയാണ്:   കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000/-  രൂപ ധനസഹായം നൽകിവരുന്നു. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക.  ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം 1. […]

Continue Reading

FACT CHECK: ഈ വീഡിയോ ഗുജറാത്തിലെ കോവിഡ്‌ സെന്‍ററിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

ഗുജറാത്തിലെ ഒരു കോവിഡ്‌ സെന്‍ററിന്‍റെ ദയനീയമായ അവസ്ഥ കാണിക്കുന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെ ഒരു കോവിഡ്‌ സെന്‍ററിന്‍റെതല്ല എന്ന്  കണ്ടെത്തി. കുടാതെ വീഡിയോയില്‍ കാണുന്നവര്‍ കോവിഡ്‌ രോഗികളുമല്ല. സംഭവത്തിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ നമുക്ക് നോക്കാം.    പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഗുരുതരമായ അവസ്ഥയിലുള്ള ചില രോഗികളെ ഒരു ടിന്‍ ഷെഡില്‍ ചികിത്സ നേടുന്നതായി […]

Continue Reading