FACT CHECK: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാലിലുണ്ടായ ഹിംസയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയെ അസംബാന്ധിതമായ ചിത്രങ്ങള്‍…

മെയ്‌ 2ന് വന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം ബംഗാളിലുണ്ടായ ഹിംസയുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ബംഗാളിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളെ ബംഗാളില്‍ നടന്ന ഹിംസയുമായി […]

Continue Reading

FACT CHECK: പഴയ അസംബന്ധിതമായ വീഡിയോകള്‍ കര്‍ഷക സമരത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നു…

ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ വിഘടനവാദികളും രാജ്യവിരുദ്ധരും പങ്കെടുക്കുന്നു എന്ന തരത്തില്‍ ചില വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോകള്‍ പഴയതാണ് കൂടാതെ ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഇവയ്ക്ക്  യാതൊരു ബന്ധവുമില്ല എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം വീഡിയോ-1 Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ഒരു കൂട്ടം സിഖുകള്‍ പാകിസ്ഥാനും പാകിസ്ഥാന്‍റെ പ്രധാനമന്ത്രിക്കും ജയ്‌ വിളിക്കുന്നതായി കാണാം. പാകിസ്ഥനോടൊപ്പം ഇവര്‍ ഖാലിസ്ഥാനും ജയ്‌ വിളിക്കുന്നതായി നമുക്ക് കാണാം. […]

Continue Reading