ടാപ്പിംഗ് വ്യായാമത്തിന്‍റെ ഈ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി യാതൊരു ബന്ധവുമില്ല…
ശരീര ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുള്ള ടാപ്പിംഗ് വ്യായാമങ്ങൾ ചെയ്യുകയും അതിന്‍റെ ഗുണങ്ങൾ ഉപദേശിക്കുകയും ചെയ്യുന്ന ഒരു വീഡിയോ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ നിര്‍ദ്ദേശിക്കുന്നതാണ് എന്ന വിവരണത്തോടെ വൈറലാകുന്നുണ്ട്. പ്രചരണം 2.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, ഓർമ്മക്കുറവ്, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ടാപ്പിംഗ് വ്യായാമങ്ങൾ എങ്ങനെ ചെയ്യാമെന്ന് ഒരു സ്ത്രീ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഇംഗ്ലിഷില്‍ Tata Memorial Hospital. Request everyone to watch the video without deleting. This is […]
Continue Reading