FACT CHECK: കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തീവ്രവാദിയെ പിടികുടുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയൂ…
ഇന്ത്യന്‍ സൈന്യം ജമ്മു കാശ്മീരില്‍ ഒരു തീവ്രവാദിയെ പിടികുടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മി ഒരു തീവ്രവാദിയെ പിടികുടുന്നത്തിന്‍റെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് സൈനികര്‍ ഒരു തീവ്രവാദിയെ പിടികുടുന്നതായി കാണാം. സൈനികര്‍ക്ക് മുന്നില്‍ ഈ തീവ്രവാദി ആത്മസമര്‍പ്പണം ചെയ്യുന്നു. സൈനികര്‍ ഇയാളെ പിടികുടുന്നു […]
Continue Reading