പച്ചക്കറികളില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്നു… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് ദൃശ്യങ്ങളാണ്…
നിത്യോപയോഗത്തിന് കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ കീടബാധയേല്‍ക്കാതിരിക്കാന്‍ വിഷം തളിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പച്ചക്കറി വിളയില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്ന ഏതാനും ചെറുപ്പക്കാരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പ്രചരണം വിളകളിലേയ്ക്ക് നേരിട്ട് കുത്തിവയ്പ് നൽകി പച്ചക്കറി കൃഷി ചെയ്യാൻ ശ്രമിക്കുന്ന ചിലരെ ഈ വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിക്കുന്നയാള്‍ ഈ കർഷകരോട് എന്തു മരുന്നാണ്, എന്തിനാണ് തളിക്കുന്നത് എന്നു ചോദിച്ചപ്പോൾ അവർ വളരെ പ്രക്ഷുബ്ധരായി പ്രതികരിക്കുന്നത് കാണാം. വീഡിയോയുടെ ഒപ്പം മുന്നറിയിപ്പ് സന്ദേശമുണ്ട്: “വിഷം തളിക്കലല്ല, നേരിട്ട് […]
Continue Reading