FACT CHECK: കേരളത്തില്‍ നിന്ന് പോയി ഐ. എസില്‍ ചേര്‍ന്നവരെ മുഖ്യമന്ത്രി ‘പോരാളികള്‍’ എന്ന തരത്തില്‍ വിശേഷിപ്പിച്ചിട്ടില്ല…
കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഫൈറ്റെഴ്സ്’ അതായത് പോരാളികള്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചു എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ഈ സംഭവം മുഖ്യമന്ത്രി വയ്കുനേരമുള്ള പത്രസമ്മേളനത്തിലാണ് നടത്തിയത് എന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ PTIയുടെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രി ഈ രിതിയില്‍ ആരെയും തന്‍റെ പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ചില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും, പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും […]
Continue Reading