നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി: തട്ടിപ്പാണ്, ജാഗ്രത പാലിക്കുക…
യുവ ജനത നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് തൊഴിലില്ലായ്മ. ലോക്ക്ഡൌണ്‍ കാലം എത്തിയപ്പോള്‍ വീട്ടിലിരുന്നുകൊണ്ട് ചെയ്യുന്ന തൊഴിലവസരങ്ങളുടെ അറിയിപ്പുകള് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കാണാറുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്യുന്ന നിരവധി പരസ്യങ്ങൾ വരുന്നുണ്ട്. നടരാജ് പെൻസിൽ പാക്കിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന തരത്തിൽ ഒരു ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറൽ ആയിട്ടുണ്ട് പ്രചരണം നടരാജ് പെൻസിൽ പാക്കിംഗ് ജോലി വഴി 30000 ത്തിലധികം രൂപ മാസ […]
Continue Reading