FACT CHECK: അച്ഛന്‍റെ നെഞ്ചു തുരന്ന് കുഞ്ഞിന് ഓക്സിജൻ നൽകിയതിന്‍റെ ചിത്രം: വസ്തുത ഇതാണ്…

അമ്മമാർ മാത്രമല്ല അച്ഛന്മാരും മക്കളോടുള്ള സ്നേഹത്തിന്‍റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് എന്ന് പറയാതെ പറയുന്ന  ചില വാർത്തകളും ചിത്രങ്ങളും നാം ഇടയ്ക്ക് കാണാറുണ്ട്.  അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്  പ്രചരണം  അച്ഛന്‍റെ ഉദാത്തമായ സ്നേഹത്തെയും സമർപ്പണത്തെയും ഉയര്‍ത്തിക്കാട്ടി  വളരെ വൈറലായി പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ചിത്രത്തിൽ അച്ഛന്‍റെ നെഞ്ചിലേക്ക് ചേർത്തുകിടത്തി പ്ലാസ്റ്റര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍ ഒരു കുഞ്ഞിനെ കാണാം. മാസം തികയാതെ ജനിച്ച ഒരു കുഞ്ഞാണെന്ന് ആദ്യ  കാഴ്ചയിൽ തന്നെ മനസ്സിലാകും.  […]

Continue Reading