ചൂടുവെള്ളത്തില്‍ പൈനാപ്പിള്‍ ഇട്ട് കുടിച്ചാല്‍ കാന്‍സര്‍ മാറുമോ? സത്യാവസ്ഥ അറിയൂ…
പൈനാപ്പിള്‍ ചൂടുവെള്ളത്തില്‍ ഇട്ട് ഭക്ഷിച്ചാല്‍ കാന്‍സറിനെ മാറ്റാന്‍ കഴിയും എന്ന് അവകാശപ്പെട്ട് വാട്സാപ്പില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ അവകാശവാദത്തിനെ പിന്തുണയ്ക്കാന്‍ ശാസ്ത്രപരമായി തെളിവുകളില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം. പ്രചരണം വാട്സാപ്പില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശം: “ക്യാൻസറിനെ തോൽപിച്ചു പൈനാപ്പിൾ ചൂടുവെള്ളം ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!! ഐസിബിഎസ് ജനറൽ ഹോസ്പിറ്റൽ പ്രൊഫസർ ഡോ. ഗിൽബർട്ട് എ. ഈ ബുള്ളറ്റിൻ ലഭിച്ച എല്ലാവർക്കും പത്ത് […]
Continue Reading