പൊങ്കൽ ആഘോഷത്തിന്‍റെ വീഡിയോ യുകെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതല്ല… സത്യമിതാണ്…

കേരളത്തിലെ ക്ഷേത്രങ്ങള്‍ മകര സംക്രാന്തി ആഘോഷിക്കുന്ന അതേ വേളയില്‍  ഇന്ത്യയിലെയും ശ്രീലങ്കയിലെയും തമിഴ് സമൂഹം ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് പൊങ്കൽ. തായ് പൊങ്കൽ എന്നും ഇതിനെ വിളിക്കുന്നു. ഈ തായ് പൊങ്കൽ ഇവിടെയും ലോകമെമ്പാടുമുള്ള എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുന്നു.” ഇന്ത്യന്‍ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഒരു വീഡിയോ സന്ദേശത്തിൽ ലോകമെമ്പാടും തായ് പൊങ്കൽ ആഘോഷിക്കുന്ന എല്ലാവര്‍ക്കും സാശംസകള്‍ അറിയിച്ചിരുന്നു.  ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ യുകെ പ്രധാനമന്ത്രിയുടെ പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെടുത്തി ഒരു […]

Continue Reading

ട്വിറ്ററിൽ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൌസ് നിലവിൽ ഫോളോ ചെയ്യുന്നില്ല …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ  അക്കൗണ്ട് അമേരിക്കയുടെ വൈറ്റ് ഹൌസ് ഫോളോ ചെയ്യുന്ന ഒരേയൊരു വിദേശ നേതാവിന്‍റെ അക്കൗണ്ടാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം  നടക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ നിലവിൽ വൈറ്റ് ഹൌസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം       Facebook  Archived  Link  മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വാദിക്കുന്നത് ഇങ്ങനെയാണ്: […]

Continue Reading

വീഡിയോ ദൃശ്യങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രി ആകുന്നതിന് മുമ്പുള്ളതാണ്…

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ  സഞ്ചരിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈര്‍ല്‍ ആകുന്നുണ്ട്.  പ്രചരണം  ആളുകള്‍ക്കിടയിലൂടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ നടക്കുന്നതും ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതും  ജനകീയനായി പൊതുജനങ്ങളോട് ഇടപഴകുന്നതുമായ മനോഹര ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഒരു പ്രധാനമന്ത്രി ഇങ്ങനെയാണ് സ്വീകാര്യനാകുന്നത് എന്നു വാദിച്ച് പോസ്റ്റിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ഇത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ❤നമുക്കുമുണ്ട്…ഒരു പ്രധാന മന്ത്രി 🤔” archived link FB post എന്നാല്‍ , […]

Continue Reading

പ്രധാനമന്ത്രി മോദിയുടെ The Kashmir Files കാണുന്ന വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

പ്രധാനമന്ത്രി മോദി The Kashmir Files സിനിമ കാണുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന്‍ കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്, മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി എന്നിവരെ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടുള്ള ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

പ്രമുഖ അമേരിക്കന്‍ ദിനപത്രം ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രണ്ട് പേജില്‍ അദ്ദേഹത്തിന്‍റെ വലിയൊരു ചിത്രം പ്രസിദ്ധികരിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ചിത്രം ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഫ്രണ്ട് പേജിന്‍റെതാണ് എന്ന് തരത്തില്‍ നമുക്ക് തോന്നും. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി […]

Continue Reading

FACT CHECK: പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രവുമായി കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: സത്യമിതാണ്…

ഹൈന്ദവര്‍ പുണ്യ നഗരിയായി കരുതുന്ന വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഗംഗാ നദിയിലേക്ക്  നേരിട്ട് എത്തിച്ചേരാനാകുന്ന കാശി വിശ്വനാഥ് ധാം എന്ന  ഇടനാഴി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വാർത്താ മാധ്യമങ്ങളിലും നാം കണ്ടിരുന്നു.  പ്രധാനമന്ത്രി ഉദ്ഘാടനവേളയിൽ കാശിയിൽ എത്തിയപ്പോൾ അദ്ദേഹം പൂജ നടത്തുന്ന വേളയില്‍ ക്യാമറയിലേക്ക് ദേഷ്യത്തോടെ നോക്കുന്ന തരത്തിലുള്ള  ഒരു ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്‍റെ ഫേസ്ബുക്ക് […]

Continue Reading

FACT CHECK: വീഡിയോയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് എംപി അല്ല, രാജസ്ഥാന്‍ എംഎല്‍എയാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു എംപി സഭയിൽ വിമർശിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർഷിക നിയമങ്ങളുടെയും ഇന്ധന വിലവർദ്ധനയുടെയും പേരിൽ രൂക്ഷമായ ഭാഷയിലാണ് വിമർശനം നടത്തുന്നത്.  പ്രചരണം   രൂക്ഷമായ ഭാഷയിൽ ഇതിൽ പ്രധാനമന്ത്രിയെ എംപി സഭയിൽ വിമർശിക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോ ജൂണില്‍ പോസ്റ്റ് ചെയ്തതാണ് എങ്കിലും ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുകയാണ്.   വീഡിയോയ്ക്ക് ഇങ്ങനെയാണ് അടിക്കുറുപ്പ് കൊടുത്തിട്ടുള്ളത്.  ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടപ്പാടുള്ള എംപി ഇങ്ങിനെയാവണം, ഇതാവണമെടാ എംപി… വീഡിയോയിൽ രൂക്ഷമായ ഭാഷയിൽ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ചിത്രം എഡിറ്റഡാണ്….

എന്‍റെ പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: A Facebook post carrying the edited image. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഓട്ടോറിക്ഷ കാണാം. ഈ ഓട്ടോറിക്ഷയില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രമുണ്ട് കൂടാതെ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദി തന്‍റെ കാര്യാലയത്തിലെ ജീവനക്കാര്‍ക്കൊപ്പം എടുത്ത ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…

മോദി പ്രധാനമന്ത്രി ആയിട്ടും തന്‍റെ കാര്യാലയത്തിലെ സ്റ്റാഫുമായി സ്റ്റേയര്‍ കേസില്‍ ഇരുന്ന്‍ എടുത്ത ഫോട്ടോ അതിലെ ചിലര്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ പ്യൂണ്‍മാരാണ് എന്ന വാദത്തോടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് മാത്രമല്ല ചിത്രം എടുത്ത സമയത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരുന്നില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി.  പ്രചരണം Screenshot: Facebook post claiming PM Modi is sitting with his office staff […]

Continue Reading