എ.എ റഹീമിന്‍റെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…
രാജ്യസഭ എംപി എ എ റഹീമിന്‍റെ ഒരു വീഡിയോ – പരിഹാസ രൂപേണ സ്റ്റേജിൽ വിവിധ ചേഷ്ടകൾ കാട്ടി പ്രസംഗിക്കുന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നുണ്ട്. കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് സുധാകരൻ വിലക്കിയതിനെതിരെ റഹീം ആക്ഷേപഹാസ്യ രൂപേണ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇവനാണ് നുമ്മ പറഞ്ഞ കഞ്ചാവ് സോമൻ . മണി ആശാന് ശേഷം ഒരാൾ വേണ്ടേ പാർട്ടിയിൽ അന്യം നിന്ന് പോകരുതെല്ലോ […]
Continue Reading