ബാലവേലയുടെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, ബംഗ്ലാദേശില്‍ നിന്നുള്ളതാണ്…
ബാലവേല ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ചെറിയ കുട്ടികളെ കൊണ്ട് ജോലി എടുപ്പിക്കുന്ന ചില ഉദാഹരണങ്ങൾ നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍ ഇഷ്ടികകൾ ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുന്ന ജോലി എടുക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം പെൺകുട്ടി തന്‍റെ പ്രായത്തിനും ആരോഗ്യത്തിനും അതീതമായി കഠിനമായി പണിയെടുക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിലേതാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “എന്റെ ഇന്ത്യയിൽ ഇങ്ങനെയും ജന്മങ്ങൾ ഉണ്ട്” archived link FB post […]
Continue Reading