FACT CHECK: സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കള്ള മന്ത്രവാദിയുടെ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
ഒരു മന്ത്രവാദിയെ തന്‍റെ ഭാര്യോടൊപ്പം ഭര്‍ത്താവ് പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു […]
Continue Reading