ദളിതനെ ഷൂവില്‍ നിന്നും കുടിപ്പിക്കുന്നു, മധ്യപ്രദേശില്‍ നിന്നും പുതിയ ദൃശ്യങ്ങള്‍- എന്നാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…
മാനസിക ദൗർബല്യം നേരിടുന്നു എന്ന് പറയപ്പെടുന്ന ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും ഒരു വ്യക്തി നിഷ്ക്കരുണം മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നും മൂത്രമൊഴിക്കുന്ന വ്യക്തിയുടെ പേര് പര്‍വേസ് ശുക്ല എന്നാണെന്നും ഇയാളുടെ വീട് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി എന്നും പിന്നീട് വാർത്തകൾ വരുകയുണ്ടായി. ഇതിനുശേഷം മധ്യപ്രദേശിൽ ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന പേരിൽ ചില വീഡിയോകൾ പ്രചരിച്ചു തുടങ്ങി. അത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ […]
Continue Reading