ഭാരത് ജോഡോ: മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം…
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം കർണാടകയിൽ പ്രവേശിച്ചു. ഏഴു മാസങ്ങൾക്കുശേഷം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാതിരിക്കുകയാണ്. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർക്കൊപ്പം ഉത്സവ അന്തരീക്ഷത്തിലാണ് രാഹുല്‍ ഗാന്ധി കർണാടക ജോഡോ യാത്ര ആരംഭിച്ചത്. കേരളത്തിലെ ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ കൂടുതലും ആശ്രയിച്ചിരുന്നത് നാട്ടിൻപുറങ്ങളിലെ ചായക്കടകളെയും ഹോട്ടലുകളെയും ആയിരുന്നു. കർണാടകയിലും രാഹുൽഗാന്ധി ആഹാരത്തിനായി സാധാരണ കടകളെ ആശ്രയിക്കുന്ന […]
Continue Reading