FACT CHECK: എല്‍.ഡി.എഫിന്‍റെ പരസ്യം പതിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടതിന്‍റെ ഈ ചിത്രം എഡിറ്റ് ചെയ്തതാണ്…

എല്‍.ഡി.എഫിന്‍റെ പരസ്യം പതിച്ച ഒരു ഓട്ടോറിക്ഷയുടെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഈ ഓട്ടോറിക്ഷ എല്‍.ഡി.എഫിന്‍റെ പ്രചരണം ചെയ്യുന്നതിനാല്‍ അപകടത്തില്‍പ്പെട്ടു എന്ന് പലരും ഈ ചിത്രം പങ്ക് വെച്ച് പരിഹസിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് അപകടത്തില്‍ പെട്ട ഒരു റിക്ഷ കാണാം. […]

Continue Reading