പ്രധാനമന്ത്രി മോദിയോടൊപ്പമുള്ള ഒവൈസിയുടെ ചിത്രം വ്യാജമാണ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇരിക്കുന്ന ഹൈദരാബാദ് എം.പി. എ.ഐ.എം.ഐ.എം തലപ്പന്‍ അസദുദ്ദിന്‍ ഒവൈസിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയോടൊപ്പം ഒവൈസി ചര്‍ച്ച നടത്തുന്നതായി കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഒറ്റ നോട്ടത്തില്‍ ചേട്ടനും അനിയനും […]
Continue Reading