FACT CHECK: ഗുജറാത്തിലെ ജെയിന്‍ ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

അയോധ്യയിലെ നിര്‍മ്മാണത്തിലിരിക്കുന്ന  രാമക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെതല്ല പകരം ഗുജറാത്തിലെ ഒരു ജെയിന്‍ ക്ഷേത്രത്തിന്‍റെതാണ് എന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. മനോഹരമായി നിര്‍മിച്ച ഈ ക്ഷേത്രം അയോധ്യയിലെ ശ്രീ രാമക്ഷേത്രമാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:  “അയോദ്ധ്യാ […]

Continue Reading

FACT CHECK: രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്ന വ്യക്തിയുടെ ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലകാര്‍ഡ് പിടിച്ച് നില്‍കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രചരണം ഒരു ചിത്രത്തിനെ കേന്ദ്രികരിച്ചിട്ടാണ്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെതല്ല എന്ന് കണ്ടെത്തി. പ്രചരണം Screenshot: Post alleging placard against Ram Temple raised in Delhi farmer’s protest. Facebook Archived Link ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് […]

Continue Reading

FACT CHECK: അംബാനി കുടുംബം രാമക്ഷേത്രത്തിന് 33 കിലോ സ്വര്‍ണം ദാനം നല്‍കിയോ…

അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ സ്വരണ൦ ദാനം നല്‍കി എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: FB post claiming Ambani family donated 33 kgs gold for Ram Temple. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ […]

Continue Reading