FACT CHECK: ഈ ചിത്രം ചൈനീസ് പട്ടാളം ഗാള്‍വാന്‍ വാലിയില്‍ നിന്ന് പിന്മാറുന്നതിന്‍റെതല്ല…
സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ ചൈനീസ് സൈന്യം ലഡാക്കിലെ ഗാള്‍വാന്‍ താഴ്വരയില്‍ നിന്ന് പിന്മാറുന്നതിന്‍റെ കാഴ്ചയാണ് നാം കാണുന്നത് എന്നാണ് പ്രചരണം. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ലഡാക്കിലെ ഗാള്‍വാന്‍ താഴ്വരയില്‍ നിന്ന് പിന്മാറുന്ന ചൈനീസ് പട്ടാളത്തിന്‍റെ ചിത്രമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം ഈ ചിത്രം അന്വേഷണത്തിനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു വായനകാരന്‍ വാട്സാപ്പില്‍ അയച്ചിരുന്നു. വാട്സാപ്പ് സ്ക്രീന്‍ഷോട്ട് […]
Continue Reading