FACT CHECK: ചിത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല, ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിന്‍റെതാണ്…
വാരാണസിയുടെ വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഡിസംബർ 13ന് വാരാണസിയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ നാം അറിഞ്ഞിരുന്നു. പദ്ധതി വാരാണസി നഗരത്തിന്‍റെ മുഖച്ഛായ മാറ്റുമെന്ന് പറയപ്പെടുന്നു. മനോഹരമായ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം പുതുതായി നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രമാണിത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: *🛕💫കാശി വിശ്വനാഥ ക്ഷേത്രം സുവർണ്ണ ശോഭയിൽ🛕💫* *💫🗻ശ്രീ കൈലാസം🗻💫*” […]
Continue Reading