FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ശവസംസ്ക്കാരത്തിന്‍റെ ചിത്രം കോഴിക്കോട്ടു നിന്നുള്ളതാണ്…
പ്രചരണം രാജ്യമെങ്ങും കോവിഡ് രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നിറയെ. സാമൂഹ്യ മാധ്യമങ്ങളിലും രാജ്യത്തെ പലയിടങ്ങളില്‍ നിന്നുമുള്ള ആശുപത്രി കാഴ്ചകളുടെയും ശ്മശാന കാഴ്ചകളുടെയും മനസ്സുലയ്ക്കുന്ന ചിത്രങ്ങളാണ്. എന്നാല്‍ ഇത്തരത്തില്‍ വരുന്ന പല ചിത്രങ്ങളും നിലവിലെ കോവിഡ് സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ലാത്തതാണ് എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുമുള്ള കോവിഡ് രോഗികളുടെ മൃതദേഹങ്ങളുടെ സംസ്ക്കാരത്തിന്‍റെ ചിത്രം എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിനോക്കി. ഇത്തരത്തില്‍ പ്രചരണം നടത്തുന്ന ഒരു […]
Continue Reading